ചെന്നൈ: സംസ്ഥാനത്ത് 1,982 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതോടെ തമിഴ്‌നാട്ടില്‍ കൊവിഡ് ബാധിതരുടെ എണ്ണം 40,698 ആയി. അതേ സമയം ഇന്ന് സംസ്ഥാനത്ത് കൊവിഡ് മൂലം 18 പേരാണ് മരിച്ചത്. ഇതോടെ തമിഴ്‌നാട്ടിലെ കൊവിഡ് മൂലം മരിച്ചവരുടെ എണ്ണം 367 ആയി. 1,342 പേർ രോഗമുക്തി നേടിയെന്നും സംസ്ഥാനത്ത് രോഗ മുക്തി നേടിയവരുടെ എണ്ണം 22,047 ആയി ഉയർന്നെന്നും ആരോഗ്യ വകുപ്പ് വ്യക്തമാക്കി.
തമിഴ്‌നാട്ടിൽ കൊവിഡ് രോഗികൾ 40,000 കടന്നു - കൊവിഡ് മൂലം 18 പേരാണ് മരിച്ചു
സംസ്ഥാനത്ത് കൊവിഡ് മൂലം 18 പേരാണ് ഇന്ന് മരിച്ചത്.

തമിഴ്‌നാട്ടിൽ കൊവിഡ് രോഗികൾ 40,000 കടന്നു