ETV Bharat / bharat

തമിഴ്‌നാട്ടില്‍ വാഹനാപകടത്തില്‍ ആറ് പേര്‍ മരിച്ചു

author img

By

Published : Mar 14, 2020, 9:16 AM IST

മരിച്ചവരില്‍ നാല് ബിഹാര്‍ സ്വദേശികളും

തമിഴ്‌നാട് വാഹനാപകടം  നാമക്കല്‍ വാഹനാപകടം  tamilnad accident  namakkal accident
തമിഴ്‌നാട്ടിലെ വാഹനാപകടത്തില്‍ ആറ് പേര്‍ മരിച്ചു

ചെന്നൈ: തമിഴ്‌നാട്ടിലെ നാമക്കല്ലില്‍ ടാറ്റ സുമോയും ലോറിയും കൂട്ടിയിടിച്ച് ആറ് പേര്‍ മരിച്ചു. ബിഹാര്‍ സ്വദേശികളായ ധര്‍മ, ബബ്ലു, കുമാര്‍, സതീഷ് എന്നിവരും മരിച്ചവരില്‍ ഉൾപ്പെട്ടിട്ടുണ്ട്. ശനിയാഴ്‌ച പുലര്‍ച്ചെയോടെയായിരുന്നു അപകടം. നാമക്കല്‍ പൊലീസ് സംഭവസ്ഥലം സന്ദര്‍ശിച്ചു. അപകടകാരണം വ്യക്തമല്ല.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.