ETV Bharat / bharat

മൂന്ന് വയസുകാരിയെ ബലാത്സംഗം ചെയ്‌ത കേസിലെ പ്രതികൾ പിടിയിൽ - correctional home

സംഭവത്തിൽ പ്രായപൂർത്തിയാകാത്ത രണ്ട് ആൺകുട്ടികൾക്കെതിരെ കേസെടുത്തു

booked under POSCO Act  പ്രതികൾ പിടിയിൽ  Three year old girl raped  delhi rape  മൂന്ന് വയസുകാരിയെ ബലാത്സംഗം ചെയ്‌തു  ജുവനൈൽ ഹോം  correctional home  പോക്‌സോ
മൂന്ന് വയസുകാരിയെ ബലാത്സംഗം ചെയ്‌ത പ്രതികൾ പിടിയിൽ
author img

By

Published : Nov 21, 2020, 12:52 PM IST

മുംബൈ: മൂന്ന് വയസുകാരിയെ ബലാത്സംഗം ചെയ്‌ത കേസില്‍ രണ്ടുപേരെ പിടികൂടി. പ്രായപൂർത്തിയാകാത്ത രണ്ട് ആൺകുട്ടികൾക്കെതിരെ കേസെടുത്തു. പെൺകുട്ടിയുടെ അമ്മയുടെ പരാതിയിലാണ് കേസ് എടുത്തത്. പിടികൂടിയ പ്രതികളെ പോക്‌സോ പ്രകാരം കേസ് രജിസ്റ്റർ ചെയ്‌ത് ജുവനൈൽ ഹോമിലേക്ക് മാറ്റി.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.