ETV Bharat / bharat

ജമ്മു കശ്മീരിൽ ഏറ്റുമുട്ടൽ; മൂന്ന് തീവ്രവാദികളെ സൈന്യം വധിച്ചു - Jammu and Kashmir

മരിച്ച തീവ്രവാദികൾ ഏത് സംഘടനയിൽ പെട്ടവരെന്ന് വ്യക്തമായിട്ടില്ല

ജമ്മു കശ്മീർ  ഏറ്റുമുട്ടൽ  തീവ്രവാദി  മൂന്ന് തീവ്രവാദികളെ വധിച്ചു  സൈന്യം  അനന്ത്നാഗ്  terrorists  Jammu and Kashmir  Anantnag
ജമ്മു കശ്മീരിൽ ഏറ്റുമുട്ടൽ; മൂന്ന് തീവ്രവാദികളെ സൈന്യം വധിച്ചു
author img

By

Published : Jun 29, 2020, 6:45 AM IST

Updated : Jun 29, 2020, 8:47 AM IST

ശ്രീനഗർ: ജമ്മു കശ്മീരിലെ അനന്ത്നാഗ് ജില്ലയിൽ ഏററുമുട്ടല്‍. കുല്‍ചോഹറില്‍ നടന്ന ഏറ്റുമുട്ടലില്‍ മൂന്ന് തീവ്രവാദികളെ സൈന്യം വധിച്ചു. ഇവർ ഏത് സംഘടനയിൽ പെട്ടവരാണെന്ന് വ്യക്തമായിട്ടില്ല.പൊലീസും സുരക്ഷാ സേനയും പ്രദേശത്ത് തെരച്ചില്‍ തുടരുകയാണ്.

ജമ്മു കശ്മീരിൽ ഏറ്റുമുട്ടൽ; മൂന്ന് തീവ്രവാദികളെ സൈന്യം വധിച്ചു

ജൂണ്‍ 26 ന് സുരക്ഷാസേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ മൂന്ന് തീവ്രവാദികള്‍ കൊല്ലപ്പെട്ടിരുന്നു. ചേവ ഉല്ലാർ ഗ്രാമത്തിൽ തീവ്രവാദികളുടെ സാന്നിധ്യമുണ്ടെന്ന് ജമ്മു കശ്മീർ പൊലീസിൽ നിന്നും സുരക്ഷാ സേനക്ക് വിവരം ലഭിച്ചതിനെ തുടർന്നാണ് അന്ന് ഏറ്റുമുട്ടൽ നടന്നത്.

Last Updated : Jun 29, 2020, 8:47 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.