ETV Bharat / bharat

കഞ്ചാവ് കേസിലെ പ്രതികള്‍ പൊലീസ് പിടിയില്‍ - ജമ്മു

വെള്ളിയാഴ്ച വൈകുന്നേരം പട്ടാ ബോഹ്രിക്ക് സമീപം പൊലീസ് നടത്തിയ പരിശോധനയിലാണ് ഗുൽഷൻ കുമാർ, വിക്രം സിംഗ്, റോഷൻ സിംഗ് എന്നിവര്‍ പിടിയിലായത്

Three suspected criminals arrested in Jammu  മോട്ടോർ സൈക്കിളിലെത്തിയ മൂന്ന് കുറ്റവാളികളെ ജമ്മു പൊലീസ് അറസ്റ്റ് ചെയ്തു  ജമ്മു  Jammu
അറസ്റ്റ്
author img

By

Published : Feb 8, 2020, 6:46 PM IST

ശ്രീനഗർ: മൂന്ന് കുറ്റവാളികളെ നഗര പ്രാന്തപ്രദേശത്ത് പൊലീസ് അറസ്റ്റ് ചെയ്തു. വെള്ളിയാഴ്ച വൈകുന്നേരം പട്ടാ ബോഹ്രിക്ക് സമീപം പൊലീസ് നടത്തിയ പരിശോധനയിലാണ് ഗുൽഷൻ കുമാർ, വിക്രം സിംഗ്, റോഷൻ സിംഗ് എന്നിവരെ പിടികൂടിയത്. പൊലീസിനെ വെട്ടിച്ച് രക്ഷപ്പെടാൻ ശ്രമിച്ച ഇവരെ അലർട്ട് പോലീസുകാർ പിന്തുടർന്ന് പിടികൂടുകയായിരുന്നു. ഇവരുടെ പക്കൽ നിന്ന് ആയുധങ്ങൾ പിടിച്ചെടുത്തു. ഇവർക്കെതിരെ ഡൊമാനയിലെ പൊലീസ് സ്റ്റേഷനിൽ ആയുധ നിയമപ്രകാരം കേസെടുത്തിട്ടുണ്ട്. പിടിയിലായവർ കഞ്ചാവ് കേസിലും പ്രതികളാണെന്ന് പൊലീസ് പറഞ്ഞു.

ZCZC
PRI NAT NRG
.JAMMU NRG14
JK-ARREST
Three suspected criminals arrested in Jammu
          Jammu, Feb 8 (PTI) Three suspected motorcycle-borne criminals were arrested on the city outskirts, police said on Saturday.
          Gulshan Kumar, Vikram Singh and Roshan Singh were riding on a motorcycle when they were signalled to stop by a police party engaged in checking at near Patta Bohri Friday evening, a police official said.
          However, they jumped the signal to escape but were chased and arrested by the alert policemen, the official said, adding sharp-edged weapons were seized from their possession.
          A case under the Arms Act has been registered against them at police station Domana and further investigation in on.
          In a separate case, an alleged drug peddler was arrested after over 15 gram of charas was seized from his possession during checking of vehicles at Battal Ballian village in Udhampur district late Friday night.
          Kuldeep Kumar, a resident of Rathian village, was booked under the Narcotic Drugs and Psychotropic Substances Act, the official said. PTI TAS
AQS
02081632
NNNN

For All Latest Updates

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.