റാഞ്ചി: ജാർഖണ്ഡിലെ ചൈബാസയിൽ പൊലീസും നക്സലൈറ്റുകളും തമ്മിൽ ഉണ്ടായ ഏറ്റുമുട്ടലിൽ മൂന്ന് നക്സലൈറ്റുകൾ കൊല്ലപ്പെട്ടു. ഒരു നക്സലൈറ്റിന് പരിക്കേറ്റു. കൂടുതൽ വിശദാംശങ്ങള്‍ ലഭ്യമായിട്ടില്ല.
ജാർഖണ്ഡിൽ ഏറ്റുമുട്ടൽ, മൂന്ന് നക്സലൈറ്റുകൾ കൊല്ലപ്പെട്ടു - മൂന്ന് നക്സലുകൾ കൊല്ലപ്പെട്ടു
ചൈബാസയിലാണ് ഏറ്റുമുട്ടൽ ഉണ്ടായത്.

പൊലീസും നക്സലൈറ്റുകളും തമ്മിൽ ഉണ്ടായ ഏറ്റുമുട്ടലിൽ മൂന്ന് നക്സലുകൾ കൊല്ലപ്പെട്ടു