ശ്രീനഗര്‍: ജമ്മു കശ്‌മീരിലെ സോപോറിലുണ്ടായ ഭീകരാക്രമണത്തിൽ മൂന്ന് സിആർപിഎഫ് ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടു. രണ്ട് പേർക്ക് പരിക്കേറ്റു. സിആർപിഎഫിന്‍റെയും പൊലീസിന്‍റെയും സംയുക്ത സേനക്ക് നേരെയാണ് ഭീകരാക്രമണം ഉണ്ടായത്. പ്രദേശത്ത് തീവ്രവാദികൾക്കായി തെരച്ചില്‍ തുടരുന്നു.
ജമ്മു കശ്‌മീരില്‍ ഭീകരാക്രമണം; മൂന്ന് സിആർപിഎഫ് ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടു - ജമ്മു കശ്‌മീരില്‍ ഭീകരാക്രമണം
സിആർപിഎഫിന്‍റെയും പൊലീസിന്‍റെയും സംയുക്ത സേനക്ക് നേരെയാണ് ഭീകരാക്രമണം ഉണ്ടായത്
ജമ്മു കശ്‌മീരില്‍ ഭീകരാക്രമണം; മൂന്ന് സിആർപിഎഫ് ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടു