ലഖ്‌നൗ: ഉത്തർപ്രദേശിലെ ലഖ്‌നൗവിൽ പൊലീസുമായി നടന്ന ഏറ്റുമുട്ടലിൽ മൂന്ന് പേർ അറസ്റ്റിലായി. പൊലീസ് 10,000 രൂപ തലക്ക് വിലയിട്ട കുറ്റവാളിയും അറസ്റ്റിലായവരിൽ ഉൾപ്പെടുന്നു. സിക്കന്തർ, മുഹമ്മദ് നദീം, മുഹമ്മദ് ഇജാസ് എന്നിവരാണ് അറസ്റ്റിലായത്. ശനിയാഴ്‌ച രാത്രിയാണ് സംഭവം. സിക്കന്തറിനെതിരെ നിലവിൽ നിരവിധി കേസുകളുണ്ടെന്ന് കൃഷ്‌ണ നഗർ എ.സി.പി അമിത് കുമാർ അറിയിച്ചു. പ്രതികളുടെ പക്കൽ നിന്നും രണ്ട് പിസ്റ്റളുകൾ, ബൈക്ക്, പണം എന്നിവ കണ്ടെടുത്തു.
ലഖ്‌നൗവിൽ പൊലീസുമായി ഏറ്റുമുട്ടൽ; മൂന്ന് പേർ അറസ്റ്റിൽ - ലഖ്‌നൗവിൽ പൊലീസുമായി ഏറ്റുമുട്ടൽ
പൊലീസ് 10,000 രൂപ തലക്ക് വിലയിട്ട കുറ്റവാളിയും അറസ്റ്റിലായവരിൽ ഉൾപ്പെടുന്നു
ലഖ്‌നൗ: ഉത്തർപ്രദേശിലെ ലഖ്‌നൗവിൽ പൊലീസുമായി നടന്ന ഏറ്റുമുട്ടലിൽ മൂന്ന് പേർ അറസ്റ്റിലായി. പൊലീസ് 10,000 രൂപ തലക്ക് വിലയിട്ട കുറ്റവാളിയും അറസ്റ്റിലായവരിൽ ഉൾപ്പെടുന്നു. സിക്കന്തർ, മുഹമ്മദ് നദീം, മുഹമ്മദ് ഇജാസ് എന്നിവരാണ് അറസ്റ്റിലായത്. ശനിയാഴ്‌ച രാത്രിയാണ് സംഭവം. സിക്കന്തറിനെതിരെ നിലവിൽ നിരവിധി കേസുകളുണ്ടെന്ന് കൃഷ്‌ണ നഗർ എ.സി.പി അമിത് കുമാർ അറിയിച്ചു. പ്രതികളുടെ പക്കൽ നിന്നും രണ്ട് പിസ്റ്റളുകൾ, ബൈക്ക്, പണം എന്നിവ കണ്ടെടുത്തു.
https://www.aninews.in/news/national/general-news/three-criminals-arrested-after-encounter-with-police-in-lucknow20200209094131/
Conclusion: