കൊൽക്കത്ത: ഹർദർഷൻ സിംഗ് നാഗ്പാൽ എന്നയാള്‍ അയച്ച ഭീഷണി സന്ദേശത്തില്‍ താനും മോനും ചേര്‍ന്ന് സെപ്തംബർ 30 ന് കോടതിയുടെ വിവിധയിടങ്ങളിൽ സ്‌ഫോടനം നടത്തുമെന്നാണ് പറയുന്നത്. കോടതി വളപ്പിൽ സ്‌ഫോടനം നടക്കുമെന്ന് ഭീഷണിയുണ്ടെന്ന് കാട്ടി കേന്ദ്ര ആഭ്യന്തര സെക്രട്ടറി ഹൈക്കോടതി രജിസ്ട്രാർ ജനറലിന് കത്തയച്ചിരുന്നു. ചീഫ് ജസ്റ്റിസിനെ വിവരം അറിയിച്ച് അടിയന്തര നടപടി സ്വീകരിക്കണമെന്ന് കത്തിൽ ആവശ്യപ്പെടുന്നു. കേന്ദ്ര നിയമ മന്ത്രാലയത്തിനും കത്തിന്‍റെ പകര്‍പ്പ് അയച്ചിട്ടുണ്ട്.
കൊല്‍ക്കത്ത ഹൈക്കോടതിക്ക് ബോംബ് ഭീഷണി - Threat of Attack Over Calcutta High Court
ഹർദർഷൻ സിംഗ് നാഗ്പാൽ എന്നയാളാണ് ഭീഷണി സന്ദേശം അയച്ചതെന്നാണ് റിപ്പോര്‍ട്ട്. സെപ്തംബർ 30 ന് കോടതിയുടെ വിവിധയിടങ്ങളിൽ സ്‌ഫോടനം നടത്തുമെന്നാണ് ഭീഷണി സന്ദേശത്തില്‍ പറയുന്നത്.

കൊൽക്കത്ത: ഹർദർഷൻ സിംഗ് നാഗ്പാൽ എന്നയാള്‍ അയച്ച ഭീഷണി സന്ദേശത്തില്‍ താനും മോനും ചേര്‍ന്ന് സെപ്തംബർ 30 ന് കോടതിയുടെ വിവിധയിടങ്ങളിൽ സ്‌ഫോടനം നടത്തുമെന്നാണ് പറയുന്നത്. കോടതി വളപ്പിൽ സ്‌ഫോടനം നടക്കുമെന്ന് ഭീഷണിയുണ്ടെന്ന് കാട്ടി കേന്ദ്ര ആഭ്യന്തര സെക്രട്ടറി ഹൈക്കോടതി രജിസ്ട്രാർ ജനറലിന് കത്തയച്ചിരുന്നു. ചീഫ് ജസ്റ്റിസിനെ വിവരം അറിയിച്ച് അടിയന്തര നടപടി സ്വീകരിക്കണമെന്ന് കത്തിൽ ആവശ്യപ്പെടുന്നു. കേന്ദ്ര നിയമ മന്ത്രാലയത്തിനും കത്തിന്‍റെ പകര്‍പ്പ് അയച്ചിട്ടുണ്ട്.
Threat of Attack Over Calcutta High Court
Conclusion: