ETV Bharat / bharat

മസ്തിഷ്ക്ക വീക്കം: ബിഹാറില്‍ 36 കുട്ടികൾ മരിച്ചെന്ന് റിപ്പോർട്ട് - മുസാഫര്‍പൂരി

വേനല്‍ക്കാലത്ത് മുസാഫര്‍പൂരിലും പരിസര പ്രദേശങ്ങളിലും മസ്തിഷ്ക്ക വീക്കം പതിവാണ്. പതിനഞ്ചുവയസില്‍ താഴെയുള്ളവരെയാണ് രോഗം കൂടുതലായും ബാധിക്കുന്നത്.

മസ്തിഷ്ക്ക വീക്കം
author img

By

Published : Jun 12, 2019, 12:44 PM IST

Updated : Jun 12, 2019, 1:16 PM IST

പാട്ന: ബിഹാര്‍ മുസാഫര്‍പൂരിയില്‍ കഴിഞ്ഞ 48 മണിക്കൂറിനിടെ 36 കുട്ടികള്‍ മരിച്ചു. മസ്തിഷ്ക്ക വീക്കമാണ് മരണകാരണമെന്നാണ് ദേശീയ മാധ്യമത്തിന്‍റെ റിപ്പോര്‍ട്ട്. 133 കുട്ടികള്‍ ചികിത്സയിലാണ്.

അതേസമയം മരണകാരണം രക്തത്തില്‍ പഞ്ചസാരയുടെ അളവ് ക്രമാതീതമായി കുറയുന്നത് കൊണ്ട് സംഭവിക്കുന്ന ഹൈപ്പോഗ്ലൈസീമിയ ആണെന്നാണ് ബീഹാര്‍ ആരോഗ്യവകുപ്പും ഡോക്ടര്‍മാരും പറയുന്നത്.

ജില്ലയിലെ സര്‍ക്കാര്‍- സ്വകാര്യ ആശുപത്രികളില്‍ കുട്ടികളെ കൊണ്ട് നിറഞ്ഞ അവസ്ഥയാണ്. ഗ്രാമീണ മേഖലയില്‍ നിന്നുള്ള കുട്ടികളാണ് അധികവും. വേനല്‍ക്കാലത്ത് മുസാഫര്‍പൂരിലും പരിസര പ്രദേശങ്ങളിലും മസ്തിഷ്ക്ക വീക്കം പതിവാണ്. പതിനഞ്ചുവയസില്‍ താഴെയുള്ളവരെയാണ് രോഗം കൂടുതലായും ബാധിക്കുന്നത്. സംഭവത്തില്‍ വിശദമായ അന്വേഷണത്തിന് ബിഹാര്‍ സര്‍ക്കാര്‍ ഉത്തരവിട്ടിട്ടുണ്ട്.

Intro:Body:

PATNA: 

Thirty-six children have died in Bihar's Muzaffarpur district in the last 48 hours and 133 children are admitted to hospitals due to suspected Acute Encephalitis Syndrome or AES. The doctors, however, said  many of the deaths were due to Hypoglycemia, a condition caused by very low level of blood sugar.

"There's proper research required, but 90 per cent cases are due to hypoglycemia," said Dr SK Sahi, Medical Superintendent at the Sri Krishna Medical College Hospital in the district.

Most wards in private and government hospitals in the district are full of children, mostly from rural areas.

AES outbreaks are routine in areas in and around Muzaffarpur during summer, and mostly affects children below 15 years of age. Symptoms of AES are acute-onset of fever and a change in mental status - confusion, disorientation, delirium, or coma - and/or new-onset of seizures.

Expressing concern over the increase in the number of deaths in comparison to last year due to AES, Chief Minister Nitish Kumar said it seems that there is a lack of information and awareness among the people as how to tackle the disease.

"It seems that in the last two years there was drop in the number of cases, but this time it has hit once again. The awareness campaign was not done properly," Mr Kumar said on Monday.

He emphasised on the need for creating awareness among people that they should not let their children sleep on an empty stomach, or to have litchi on empty stomach which could be a factor in the instances of Hypoglycemia.

ബീഹാറില്‍ 48 മണിക്കൂറിനിടെ 36 കുട്ടികൾ മരിച്ചെന്ന് റിപ്പോർട്ട്. മസ്തിഷ്ക്ക വീക്കമാണ് മരണകാരണമെന്ന് ദേശീയ മാധ്യമത്തിന്‍റെ റിപ്പോർട്ട്. 133 കുട്ടികൾ ചികിത്സയിലാണ്. രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമാതീതമായി കുറഞ്ഞതാണ് മരണകാരണമെന്ന് ഡോക്ടർമാർ. മുസാഫർപുരിലാണ് സംഭവം. സംഭവത്തെക്കുറിച്ച് വിശദമായ പഠനം ആവശ്യമാണെന്ന് ആരോഗ്യവകുപ്പ് അധികൃതർ പറഞ്ഞു. 90 ശതമാനം മരണത്തിനും കാരണം ഹൈപ്പോഗ്ളൈസീമിയ ആണെന്നും ബീഹാർ ആരോഗ്യവകുപ്പ് അധികൃതർ പറയുന്നു. ജില്ലയിലെ ഭൂരിഭാരം സർക്കാർ സ്വകാര്യ ആശുപത്രികളും കുട്ടികളെ കൊണ്ട് നിറഞ്ഞിരിക്കുകയാണ്. ഗ്രാമീണമേഖലയില്‍ നിന്നുള്ളവരാണ് അധികവും. വേനല്‍ക്കാലത്ത് മുസാഫർപൂരിലും പരിസര പ്രദേശങ്ങളിലും മസ്തിഷ്ക്ക വീക്കം പതിവാണ്. പതിനഞ്ചുവയസില്‍ താഴെയുള്ളവരെയാണ് രോഗം കൂടുതലായും ബാധിക്കുന്നത്. സംഭഴത്തില്‍ വിശദമായ അന്വേഷണത്തിന് ബീഹാർ സർക്കാർ ഉത്തരവിട്ടിട്ടുണ്ട്. 

Conclusion:
Last Updated : Jun 12, 2019, 1:16 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.