ETV Bharat / bharat

ആൻഡമാൻ നിക്കോബാറിൽ 13 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു - COVID tally

കേന്ദ്രഭരണ പ്രദേശത്ത് നിലവിൽ 172 സജീവ കൊവിഡ് കേസുകളാണ് ഉള്ളത്.

പോർട്ട് ബ്ലെയർ  കൊവിഡ് കേസുകൾ  ആൻഡമാൻ നിക്കോബാർ ദ്വീപ്  രാജ്യത്തെ കൊവിഡ് കേസുകൾ  COVID tally of Andamans  new COVID case  COVID tally  new COVID case reported Andamans
ആൻഡമാൻ നിക്കോബാറിൽ 13 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു
author img

By

Published : Oct 2, 2020, 5:45 PM IST

പോർട്ട് ബ്ലെയർ: ആൻഡമാൻ നിക്കോബാർ ദ്വീപിൽ 13 കൊവിഡ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തു. ഇതോടെ കേന്ദ്രഭരണ പ്രദേശത്തെ കൊവിഡ് കേസുകളുടെ എണ്ണം 3,848 ആയതായി ആരോഗ്യ ഉദ്യോഗസ്ഥർ പറഞ്ഞു. ആൻഡമാനിൽ പതിനഞ്ച് പേരാണ് പുതിയതായി രോഗം ഭേദമായി ആശുപത്രി വിട്ടത്.

കേന്ദ്രഭരണ പ്രദേശത്ത് നിലവിൽ 172 സജീവ കൊവിഡ് കേസുകളാണ് ഉള്ളത്. 3,623 പേർക്ക് ഇതുവരെ രോഗം ഭേദമായി ആശുപത്രി വിട്ടു. 53 പേരാണ് ഇതുവരെ കൊവിഡ് ബാധിച്ച് മരിച്ചത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.