ETV Bharat / bharat

ബോധ്‌ഗയ സ്‌ഫോടനത്തിന് ഉത്തരവാദിയായ തീവ്രവാദി ചെന്നൈയിൽ അറസ്റ്റിൽ

സ്ഫോടനത്തിൽ മുജാഹിദീൻ സംഘടനയിലെ അഞ്ച് തീവ്രവാദികളെ ദേശീയ അന്വേഷണ ഏജൻസി അറസ്റ്റ് ചെയ്യുകയും എല്ലാവർക്കും ജീവപര്യന്തം തടവ് വിധിക്കുകയും ചെയ്തിരുന്നു.

author img

By

Published : Sep 10, 2019, 2:50 PM IST

ബോധ്‌ ഗയ സ്‌ഫോടനത്തിന് ഉത്തരവാദിയായ തീവ്രവാദി ചെന്നൈയിൽ അറസ്റ്റിൽ

ചെന്നൈ: 2013ൽ ബീഹാറിലെ ബോധ്ഗയയിൽ നടന്ന സ്‌ഫോടനത്തിലെ പ്രധാന തീവ്രവാദി ചെന്നൈയിൽ അറസ്റ്റിൽ. സ്ഫോടനത്തിൽ മുജാഹിദീൻ സംഘടനയിലെ അഞ്ച് തീവ്രവാദികളെ ദേശീയ അന്വേഷണ ഏജൻസി അറസ്റ്റ് ചെയ്യുകയും എല്ലാവർക്കും ജീവപര്യന്തം തടവ് വിധിക്കുകയും ചെയ്തിരുന്നു. സ്‌ഫോടനത്തിൽ ഉൾപ്പെട്ട മറ്റ് ഭീകരരെ ബീഹാർ പൊലീസ് തിരയുകയായിരുന്നു. മൊബൈൽ രേഖകളുടെ അടിസ്ഥാനത്തിൽ മുഖ്യപ്രതി ഷെയ്ഖ് ആസാദുല്ല ചെന്നൈയിലെ നീലങ്കരായ്ക്ക് സമീപം ഒളിച്ചിരിക്കുകയാണെന്ന് പൊലീസ് കണ്ടെത്തി. തുടർന്ന് നടന്ന തെരച്ചിലിൽ അസാദുളളയെ പൊലീസ് തിങ്കളാഴ്ച്ച അറസ്റ്റ് ചെയ്യുകയായിരുന്നു.

Intro:Body:

Terrorist responsible for the Bodh Gaya blast arrested in Chennai

In 2013 a series bombs exploded in Bodh Gaya in Bihar. In the blast 5 people, including 2 Buddhist monks, were injured. National Investigative Agency arrested five terrorists of the Indian Mujahideen organization as responisble for this blast . NIA special court investigated the case and ordered life imprisonment for all. The Bihar State Police were searching for other terrorists who were involved in this serious blast. Based on the mobile records Bihar police found that Sheikh Azadullah, one of the main accused person was hiding near Neelankarai, Chennai. Bihar police arrived to Chennai last night and arrested Sheikh Azadullah with the help of the Neelankarai police. 

Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.