ശ്രീനഗർ: ജമ്മുവിലെ അനന്ത്‌നാഗിൽ രണ്ട് ഭീകരരെ പിടികൂടി. ഇവരുടെ പക്കൽ നിന്ന് നിരവധി ആയുധങ്ങളും വെടിക്കോപ്പുകളും കണ്ടെത്തി. ഇവർക്ക് നിരോധിത തീവ്രവാദ സംഘടനയായ ജെഎമ്മുമായി ബന്ധമുണ്ടെന്ന് ജമ്മു പൊലീസ് അറിയിച്ചു. ഗുലാം റസൂൽ ഭട്ട് ,അയാസ് അഹ്മദ് ഭട്ട് എന്നിവരാണ് പിടിയിലായത് .ഇവരുടെ പക്കൽ നിന്ന് ജെഎമ്മുമായി ബന്ധമുള്ള ആയുധങ്ങൾ,ഒരു ചൈനീസ് പിസ്റ്റൾ,ഏഴ് വെടിയുണ്ടകൾ എന്നിവ കണ്ടെത്തി. സംഭവത്തിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്തതായും അന്വേഷണം ആരംഭിച്ചതായും പൊലീസ് അറിയിച്ചു.
അനന്ത്‌നാഗിൽ രണ്ട് ഭീകരരെ പിടികൂടി - ദേശിയ വാർത്ത
ഇവർക്ക് നിരോധിത തീവ്രവാദ സംഘടനയായ ജെഎമ്മുമായി ബന്ധമുണ്ടെന്ന് ജമ്മു പൊലീസ് അറിയിച്ചു.