ചെന്നൈ: കൊവിഡ് വ്യാപനം തടയാന്‍ തമിഴ്‌നാട് - ആന്ധ്രാപ്രദേശ് അതിര്‍ത്തി ജില്ലയായ വെല്ലൂരിലെ രണ്ടിടത്തെ റോഡിന് കുറുകെ നിര്‍മിച്ച താല്‍ക്കാലിക മതില്‍ പൊളിച്ച് നീക്കിയാതായി ഭരണകൂടം വ്യക്തമാക്കി. തമിഴ്‌നാട് വെല്ലൂര്‍ ജില്ലയും ആന്ധ്രാ ചിറ്റൂര്‍ ജില്ലയും തമ്മില്‍ ബന്ധിപ്പിക്കുന്ന പാതയിലെ രണ്ട് ചെക്ക്‌പോസ്റ്റ് റോഡുകളാണ് അടച്ചത്. ശനിയാഴ്‌ച വെല്ലൂര്‍ ജില്ലാ കലക്ടര്‍ ഷണ്‍മുഖ സുന്ദരത്തിന്‍റെ ഉത്തരവ് പ്രകാരമാണ് സൈനഗുണ്ട, പൊന്നൈ എന്നീ രണ്ട് ചെക്‌പോസ്റ്റുകളിലെ റോഡിന് കുറുകെ മൂന്ന് അടി ഉയരത്തില്‍ താല്‍ക്കാലിക മതില്‍ നിര്‍മിച്ചത്. മതില്‍ നിര്‍മിച്ചതില്‍ ആന്ധ്രാ പ്രദേശ് സര്‍ക്കാര്‍ പ്രതിഷേധം അറിയച്ചതിനെ തുടര്‍ന്നാണ് നടപടി.
വെല്ലൂരില്‍ നിര്‍മിച്ച താല്‍ക്കാലിക മതില്‍ പൊളിച്ചു നീക്കി - വെല്ലൂരില്‍ നിര്‍മിച്ച താല്‍ക്കാലിക മതില്‍ പൊളിച്ചൂ നീക്കി
ആന്ധ്രയില്‍ നിന്നും പലവിധ ചികിത്സക്കായി എത്തുന്നവര്‍ക്ക് അതിര്‍ത്തി കടക്കാന്‍ കഴിയാതിരുന്നത് പ്രതിഷേധനത്തിനിടയാക്കി.