ETV Bharat / bharat

വാഗ്ദാനങ്ങൾ വാരി നിറച്ച് പാർട്ടികൾ: ആന്ധ്രയില്‍ തെരഞ്ഞെടുപ്പ് ആവേശം - ടിഡിപി

വർഷം 72000 ലഭിക്കുന്ന കോൺഗ്രസിന്‍റെ ന്യായ് പദ്ധതി, വൈഎസ്ആർസിപിയുടെ ഒരു ലക്ഷം, ടിഡിപി പ്രഖ്യാപിച്ചത് വൈഎസ്ആർസിപി നല്‍കുന്നതിന്‍റെ ഇരട്ടി. ക്ഷേ പത്രികയിൽ കർഷക കടങ്ങൾ തള്ളുന്ന കാര്യം പറഞ്ഞിട്ടില്ല.

ഫയൽ ചിത്രം
author img

By

Published : Apr 7, 2019, 4:30 PM IST

കോൺഗ്രസിന്‍റെ വർഷത്തിൽ 72,000 രൂപ ന്യായ് പദ്ധതിക്ക് പിന്നാലെ ആന്ധ്രയില്‍ വമ്പൻ വാഗ്ദനങ്ങളുമായി ടിഡിപിയും, വൈഎസ്ആർ കോൺഗ്രസും. കർഷകർക്ക് പ്രതിവർഷം ഒരു ലക്ഷം രൂപ ലഭിക്കുന്ന പദ്ധതിയാണ് വൈഎസ്ആർസിപിയുടെ ജഗൻ മോഹൻ റെഢി പ്രഖ്യാപിച്ചത്. എന്നാൽ അതിനെ മറികടന്ന് ആന്ധ്രയിൽ ഭരണത്തിലിരിക്കുന്ന ചന്ദ്രബാബു നായിഡു ജഗൻ മോഹന്‍റെ വാഗ്ദാനത്തിന്‍റെ ഇരട്ടി തുക പ്രതിവർഷം കർഷകർക്ക് നൽകാമെന്ന് പ്രകടനപത്രിക ഇറക്കി.

വൈഎസ്ആർസിപിയുടെ പ്രകടന പത്രികയ്ക്ക് ഏതാനു മണിക്കൂറുകൾക്ക് ശേഷമാണ് ടിഡിപി തങ്ങളുടെ പത്രിക അവതരിപ്പിച്ചത്. റഢി പ്രതിമാസം 12,500 രൂപ കർഷകർക്ക് നൽകാമെന്നായിരുന്നനു വാഗ്ദാനം. അതിന് ഇരട്ടിപ്പിച്ച് നായിഡു പ്രതിവർഷം ആന്ധ്രയിലെ എല്ലാ കുടുംബങ്ങൾക്കും സഹായം നൽകുമെന്നാണ് അറിയിച്ചത്. കർഷകരെ കൂടാതെ മറ്റ് മേഖലയിൽ ഉള്ളവർക്കും ആനുകൂല്യങ്ങൾ ഇരു പാർട്ടിയുടേയും പ്രകടന പത്രികയിൽ പറയുന്നുണ്ട്. ഇത്രയധികം വാഗ്ദനങ്ങൾ ഇരുവരും നൽകുന്നുണ്ടെങ്കിലും കാർഷിക കടങ്ങൾ തളളുന്ന പത്രികയിൽ ഇല്ല.

Intro:Body:

കോൺഗ്രസ് 72,000, വൈഎസ്ആർസിപി ഒരു ലക്ഷം, ടിഡിപി 2ലക്ഷം; ആന്ധ്രയിൽ വമ്പൻ വാഗ്ദാനങ്ങളുമായി പാർട്ടികൾ

കോൺഗ്രസിന്‍റെ വർഷത്തിൽ 72,000 രൂപ ന്യായ് പദ്ധതിക്ക് പിന്നാലെ ആന്ധ്ര വമ്പൻ വാഗ്ദനങ്ങളുമായി ടിഡിപിയും, വൈഎസ്ആർ കോൺഗ്രസും. കർഷകർക്ക് പ്രതിവർഷം ഒരു ലക്ഷം വൈഎസ്ആർസിപിയുടെ ജഗൻ മോഹൻ റെഢി പ്രഖ്യാപിച്ചു. എന്നാൽ അതിനെ മറികടന്ന് ആന്ധ്രയിൽ ഭരണത്തിലിരിക്കുന്ന ചന്ദ്രബാബു നായിഡു ജഗൻ മോഹന്‍റെ വാഗ്ദാനത്തിന്‍റെ ഇരട്ടി തുക പ്രതിവർഷം കർഷകർക്ക് നൽകാമെന്ന് പ്രകടനപത്രിക ഇറക്കി.

വൈഎസ്ആർസിപിയുടെ പ്രകടന പത്രികയ്ക്ക് ഏതാനു മണിക്കൂറുകൾക്ക് ശേഷമാണ് ടിഡിപി തങ്ങളുടെ പത്രിക അവതരിപ്പിച്ചത്. റഢി പ്രതിമാസം 12,500 രൂപ കർഷകർക്ക് നൽകാമെന്നായിരുന്നനു വാഗ്ദാനം. അതിന് ഇരട്ടിപ്പിച്ച് നായിഡു പ്രതിവർഷം ആന്ധ്രയിലെ എല്ലാ കുടുംബങ്ങൾക്കും സഹായം നൽകുമെന്നാണ് അറിയിച്ചത്. കുടാതെ നിരവധി മോഖലയിൽ ഉള്ളവർക്കും ആനുകൂല്യങ്ങളും ഇരു പാർട്ടിക്കാരുടെ പ്രകടന പത്രികയിൽ പറയുന്നുണ്ട്. ഇത്രയധികം വാഗ്ദനങ്ങൾ ഇരുവരും നൽകുന്നുണ്ടെങ്കിലുംകാർഷിക കടങ്ങൾ തളളുന്ന കാര്യം ഇരുവരുടെ പത്രികയിൽ ഇല്ല.

Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.