ഹൈദരാബാദ്: തെലങ്കാനയിലെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ കനത്ത മഴയ്ക്ക് സാധ്യതയെന്ന് ഇന്ത്യൻ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഒക്ടോബർ 22 വരെ ഇടിമിന്നലോടു കൂടി കനത്ത മഴ പെയ്യുമെന്നാണ് റിപ്പോർട്ട്. കഴിഞ്ഞ ഏതാനും ആഴ്ചകളായി സംസ്ഥാനത്ത് ശക്തമായ മഴയാണ് രേഖപ്പെടുത്തിയിട്ടുള്ളത്.
-
Under the influence of an east-west trough, an intense convection cloud cluster has developed over north CAP & adj Telangana.
— India Met. Dept. (@Indiametdept) October 19, 2020 " class="align-text-top noRightClick twitterSection" data="
This cluster is moving westwards & is likely to cause moderate to intense r/f spell (1.5cm/hr) over southern distts of Telangana during next 3-4 hours. pic.twitter.com/i4IfAfljms
">Under the influence of an east-west trough, an intense convection cloud cluster has developed over north CAP & adj Telangana.
— India Met. Dept. (@Indiametdept) October 19, 2020
This cluster is moving westwards & is likely to cause moderate to intense r/f spell (1.5cm/hr) over southern distts of Telangana during next 3-4 hours. pic.twitter.com/i4IfAfljmsUnder the influence of an east-west trough, an intense convection cloud cluster has developed over north CAP & adj Telangana.
— India Met. Dept. (@Indiametdept) October 19, 2020
This cluster is moving westwards & is likely to cause moderate to intense r/f spell (1.5cm/hr) over southern distts of Telangana during next 3-4 hours. pic.twitter.com/i4IfAfljms
കനത്തമഴയെ തുടർന്ന് മുസി നദിയുടെ തീരത്തുള്ള നിരവധി വീടുകൾ വെള്ളത്തിനടിയിലായി. നഗരപ്രദേശത്ത് മുപ്പതോളം കാറുകളും ട്രക്കുകളും ഒഴുകിപ്പോയതായി ജില്ലാ അഡ്മിനിസ്ട്രേറ്റർ അമോയ് കുമാർ പറഞ്ഞു. 20 വർഷത്തിന് ശേഷമാണ് ഹൈദരാബാദിൽ അതിരൂക്ഷമായ മഴ രേഖപ്പെടുത്തുന്നത്.