ഹൈദരാബാദ്: സംസ്ഥാനത്ത് കൊവിഡിനെ തുടർന്ന് മൂന്ന് പേർ കൂടി മരിച്ചു. 352 പേർക്കാണ് പുതുതായി കൊവിഡ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്തെ കൊവിഡ് രോഗികളുടെ എണ്ണം 6,027 ആയെന്നും 2531 ആക്‌ടീവ് കേസുകളാണ് സംസ്ഥാനത്ത് നിലവിലുള്ളതെന്നും അധികൃതർ വ്യക്തമാക്കി. 3301 പേരാണ് രോഗം മാറി ആശുപത്രി വിട്ടത്. ഇതുവരെ സംസ്ഥാനത്ത് 195 കൊവിഡ് മരണമാണ് റിപ്പോർട്ട് ചെയ്‌തത്.
തെലങ്കാനയിൽ മൂന്ന് കൊവിഡ് മരണം കൂടി - corona
സംസ്ഥാനത്തെ കൊവിഡ് രോഗികളുടെ എണ്ണം 6,027 ആയി.
തെലങ്കാനയിൽ മൂന്ന് മരണം കൂടി
ഹൈദരാബാദ്: സംസ്ഥാനത്ത് കൊവിഡിനെ തുടർന്ന് മൂന്ന് പേർ കൂടി മരിച്ചു. 352 പേർക്കാണ് പുതുതായി കൊവിഡ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്തെ കൊവിഡ് രോഗികളുടെ എണ്ണം 6,027 ആയെന്നും 2531 ആക്‌ടീവ് കേസുകളാണ് സംസ്ഥാനത്ത് നിലവിലുള്ളതെന്നും അധികൃതർ വ്യക്തമാക്കി. 3301 പേരാണ് രോഗം മാറി ആശുപത്രി വിട്ടത്. ഇതുവരെ സംസ്ഥാനത്ത് 195 കൊവിഡ് മരണമാണ് റിപ്പോർട്ട് ചെയ്‌തത്.
Last Updated : Jun 19, 2020, 5:54 AM IST