ഹൈദരാബാദ്: തെലങ്കാനയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 1,416 പുതിയ പോസിറ്റീവ് കേസുകളും അഞ്ച് മരണവും സ്ഥിരീകരിച്ചു. സംസ്ഥാനത്ത് ആകെ രോഗം ബാധിച്ചവരുടെ എണ്ണം 2,40,048 ആയി. ഇതിൽ 2,20,466 പേരും രോഗമുക്തി നേടി. ആകെ കൊവിഡ് മരണ സംഖ്യ 1,341 ആണ്. ആശുപത്രികളിലും വീടുകളിലുമായി 18,241 രോഗികളാണ് ചികിത്സയിൽ കഴിയുന്നത്. 15,388 പേർ വീടുകളിൽ നിരീക്ഷണത്തിലാണ്. ഒടുവിൽ പുറത്തുവന്ന കണക്കുകൾ പ്രകാരം 1,416ൽ 279 രോഗികളും ഗ്രേറ്റർ ഹൈദരാബാദ് മുനിസിപ്പൽ കോർപ്പറേഷനിലാണ് റിപ്പോർട്ട് ചെയ്‌തത്. രംഗറെഡ്ഡി ജില്ലയിൽ 132 കേസുകളും മെഡ്‌ചൽ ജില്ലയിൽ 112 കേസുകളും റിപ്പോർട്ട് ചെയ്‌തു.
തെലങ്കാനയിൽ 1,416 കൊവിഡ് ബാധിതർ കൂടി - telangana covid
ആശുപത്രികളിലും വീടുകളിലുമായി 18,241 രോഗികൾ ചികിത്സയിലാണ്. 15,388 പേർ നിരീക്ഷണത്തിൽ കഴിയുന്നുണ്ട്. ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 2,20,466 ആയി.