ETV Bharat / bharat

തെലങ്കാനയില്‍ 1524 പേര്‍ക്ക് കൂടി കൊവിഡ് - തെലങ്കാനയില്‍ 1524 പേര്‍ക്ക് കൂടി കൊവിഡ്

ജിഎച്ച്എംസിയില്‍ മാത്രം കഴിഞ്ഞ ദിവസം 815 പേര്‍ക്കാണ് വൈറസ്‌ ബാധ സ്ഥിരീകരിച്ചത്. നിലവില്‍ 37,745 പേര്‍ക്കാണ് സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിച്ചത്.

524 New Covid positive cases Registered in the state Today.  telangana covid update  തെലങ്കാനയില്‍ 1524 പേര്‍ക്ക് കൂടി കൊവിഡ്  തെലങ്കാന കൊവിഡ്
തെലങ്കാനയില്‍ 1524 പേര്‍ക്ക് കൂടി കൊവിഡ്
author img

By

Published : Jul 15, 2020, 2:09 AM IST

ഹൈദരാബാദ്: തെലങ്കാനയില്‍ 1524 പേര്‍ക്ക്കൂടി കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 10 കൊവിഡ് മരണങ്ങളും സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്‌തിട്ടുണ്ട്. ഇതോടെ സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 375 ആയി. ജിഎച്ച്എംസിയില്‍ മാത്രം കഴിഞ്ഞ ദിവസം 815 പേര്‍ക്കാണ് വൈറസ്‌ ബാധ സ്ഥിരീകരിച്ചത്. നിലവില്‍ 37,745 പേര്‍ക്കാണ് സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ ഇന്നലെ രോഗമുക്തരായ 1161 പേരടക്കം 24,840 പേര്‍ രോഗം ഭേദമായി ആശുപത്രി വിട്ടു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.