ETV Bharat / bharat

തെലങ്കാനയിൽ 1,708 പുതിയ കൊവിഡ് കേസുകൾ

author img

By

Published : Oct 13, 2020, 11:39 AM IST

നിലവിൽ 24,208 പേരാണ് ചികിത്സയിലുള്ളത്

telangana covid positive cases  തെലങ്കാന കൊവിഡ് കേസുകൾ  തെലങ്കാന കൊവിഡ്  telangana covid  telangana covid death  തെലങ്കാന കൊവിഡ് മരണം
കൊവിഡ്

ഹൈദരാബാദ്: തെലങ്കാനയിൽ 1,708 പുതിയ കൊവിഡ് പോസിറ്റീവ് കേസുകളും അഞ്ച് മരണവും സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 2,14,792 ഉം ആകെ കൊവിഡ് മരണം 1,233 ഉം ആയി. നിലവിൽ 24,208 പേരാണ് ചികിത്സയിലുള്ളത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.