ETV Bharat / bharat

പൗരത്വ ഭേദഗതി നിയമം; തേജസ്വി യാദവ് ഉൾപ്പടെയുള്ള പ്രതിപക്ഷ നേതാക്കൾക്കെതിരെ കേസെടുത്തു - പൗരത്വ ഭേദഗതി നിയമം

അനുമതിയില്ലാതെ ദക് ബംഗ്ലാവ് ക്രോസിംഗിൽ പ്രകടനം നടത്തിയതിനും മുദ്രാവാക്യം വിളിച്ചതിനും വാഹന ഗതാഗതം തടസ്സപ്പെടുത്തിയതിനുമാണ് ഇവർക്കെതിരെ കേസെടുത്തത് .

Tejashwi Yadav  Bihar  Anti-CAA bandh  RJD  Opposition  പൗരത്വ ഭേദഗതി നിയമം  തേജസ്വി യാദവ് ഉൾപ്പെടെയുള്ള പ്രതിപക്ഷ നേതാക്കൾക്കെതിരെ കേസെടുത്തു
പൗരത്വ ഭേദഗതി നിയമം; തേജസ്വി യാദവ് ഉൾപ്പെടെയുള്ള പ്രതിപക്ഷ നേതാക്കൾക്കെതിരെ കേസെടുത്തു
author img

By

Published : Dec 23, 2019, 10:11 AM IST


പട്‌ന: പൗരത്വ ഭേദഗതി നിയമത്തിൽ പ്രതിഷേധിച്ച് 22 ന് ബീഹാറിൽ സംഘടിപ്പിച്ച ആർജെഡി ബന്ദുമായി ബന്ധപ്പെട്ട് ആർ‌ജെഡിയുടെ തേജസ്വി യാദവ് ഉൾപ്പെടെയുള്ള പ്രതിപക്ഷ നേതാക്കൾക്കെതിരെ കേസെടുത്തു. തേജസ്വി യാദവ് ഉൾപ്പെടെ 27 പേരുടെ വിവരമടങ്ങിയ എഫ്ഐആർ ആണ് പൊലീസ് പുറത്ത് വിട്ടത്. അനുമതിയില്ലാതെ ദക് ബംഗ്ലാവ് ക്രോസിംഗിൽ പ്രകടനം നടത്തിയതിനും മുദ്രാവാക്യം വിളിച്ചതിനും വാഹന ഗതാഗതം തടസ്സപ്പെടുത്തിയതിനുമാണ് ഇവർക്കെതിരെ കേസെടുത്തത്. കോൺഗ്രസ്, ആർഎൽഎസ്പി നേതാക്കള്‍ ആർജെഡി ആഹ്വാനം ചെയ്‌ത ബന്ദിനെ പിന്തുണച്ച് റോഡ് ഉപരോധങ്ങളിൽ പങ്കെടുത്തിരുന്നു.


പട്‌ന: പൗരത്വ ഭേദഗതി നിയമത്തിൽ പ്രതിഷേധിച്ച് 22 ന് ബീഹാറിൽ സംഘടിപ്പിച്ച ആർജെഡി ബന്ദുമായി ബന്ധപ്പെട്ട് ആർ‌ജെഡിയുടെ തേജസ്വി യാദവ് ഉൾപ്പെടെയുള്ള പ്രതിപക്ഷ നേതാക്കൾക്കെതിരെ കേസെടുത്തു. തേജസ്വി യാദവ് ഉൾപ്പെടെ 27 പേരുടെ വിവരമടങ്ങിയ എഫ്ഐആർ ആണ് പൊലീസ് പുറത്ത് വിട്ടത്. അനുമതിയില്ലാതെ ദക് ബംഗ്ലാവ് ക്രോസിംഗിൽ പ്രകടനം നടത്തിയതിനും മുദ്രാവാക്യം വിളിച്ചതിനും വാഹന ഗതാഗതം തടസ്സപ്പെടുത്തിയതിനുമാണ് ഇവർക്കെതിരെ കേസെടുത്തത്. കോൺഗ്രസ്, ആർഎൽഎസ്പി നേതാക്കള്‍ ആർജെഡി ആഹ്വാനം ചെയ്‌ത ബന്ദിനെ പിന്തുണച്ച് റോഡ് ഉപരോധങ്ങളിൽ പങ്കെടുത്തിരുന്നു.

ZCZC
PRI GEN NAT
.PATNA CAL17
BH-BANDH-FIR
Tejashwi among opposition leaders booked in Bihar for anti-CAA bandh
         Patna, Dec 22 (PTI) Top opposition leaders In Bihar, including RJD's Tejashwi Yadav, have been booked in connection with the bandh organised here on the previous day in protest against the amended Citizenship Act and a proposed countrywide National Register for Citizens (NRC), police said on Sunday.
         According to a release issued by the Patna Police, Yadav, a former deputy chief minister and currently leader of the opposition in the state assembly, is among 27 people mentioned by name in addition to "hundreds of unnamed ones" against whom an FIR was lodged late Saturday night at the Kotwali police station.
         Prominent among those named are Rashtriya Lok Samata Party chief and former Union minister Upendra Kushwaha, RJD leaders Shivanand Tiwari (national vice-president, former state minister and ex-MP) Abdul Bari Siddiqui (MLA), Jagadanand Singh (state president and former MP) and Bhai Virendra (MLA), Congress president and MLC Madan Mohan Jha and MLAs Poonam Paswan and Shakil Ahmad.
         All the accused have been booked for "staging a demonstration at the Dak Bungalow crossing without any permission from competent authority, raising slogans and disrupting vehicular traffic", the release said.
         They have been booked under the Indian Penal Code Sections 147 (rioting), 149 (unlawful assembly), 188 (disobedience to order duly promulgated by government servant), 341 (wrongful restraint), 504 (intentional insult with intent to provoke breach of peace), 505 (public mischief) and the Loudspeaker Act.
         In addition, cases have been slapped on the aforementioned counts against CPI leader Kanhaiya Kumar and controversial politician Pappu Yadav who took part in the bandh organised by the Left parties on Thursday, Superintendent of Police, City, Vinay Tiwari said.
         Besides, FIRs have been lodged against unidentified persons by journalists Prakash Singh of Republic TV and photojournalist Dinesh Kumar of Dainik Bhaskar, who have alleged that they were assaulted by bandh supporters on Saturday, the release added. PTI NAC
KJ
12222320
NNNN
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.