ETV Bharat / bharat

മഹാരാഷ്ട്രയിൽ പതിനാറുക്കാരിയെ ബലാത്സംഗം ചെയ്തു - കൗമാരക്കാരി

പ്രതിക്കെതിരെ ഐപിസി 376, പോക്സോ നിയമം എന്നിവ പ്രകാരം കേസെടുത്തിട്ടുണ്ട്.

Teenaged tribal girl raped in Palghar  man allegedly raped a minor girl  16-year-old tribal girl raped  Palghar district girl raped  maharashtra  teenaged girl  മഹാരാഷ്ട്ര  കൗമാരക്കാരിയെ ബലാത്സംഗം ചെയ്തു  കൗമാരക്കാരി  പതിനാറുക്കാരിയെ ബലാത്സംഗം ചെയ്തു
മഹാരാഷ്ട്രയിൽ പതിനാറുക്കാരിയെ ബലാത്സംഗം ചെയ്തു
author img

By

Published : Oct 25, 2020, 1:01 PM IST

മുംബൈ: മഹാരാഷ്ട്രയിൽ വയലിൽ കന്നുകാലികളെ മേയാൻ കൊണ്ടുപോയ 16കാരിയായ ആദിവാസി പെൺകുട്ടിയെ ബലാത്സംഗം ചെയ്തു. പൽഘർ ജില്ലയിലെ മാനോറിലാണ് സംഭവം. ഒക്ടോബർ 21ന് കന്നുകാലികളുമായി വയലിലേക്ക് പോയ പെൺകുട്ടിയെ കുറ്റിക്കാട്ടിലേക്ക് വലിച്ചിഴച്ച് കൊണ്ടുപോയി ബലാത്സംഗം ചെയ്യുകയായിരുന്നു. പെൺകുട്ടി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഐപിസി 376, പോക്സോ നിയമം എന്നിവ പ്രകാരം കേസെടുത്തിട്ടുണ്ടെന്നും ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്നും പൊലീസ് പറഞ്ഞു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.