അമരാവതി: അന്തരിച്ച പ്രശസ്‌ത ഗായകൻ എസ് പി ബാലസുബ്രഹ്മണ്യത്തിന്‍റെ സ്‌മരണയ്ക്കായി നെല്ലൂർ ടൗണിൽ സംഗീത സർവകലാശാല ആരംഭിക്കണമെന്ന് തെലുങ്കുദേശം പാർട്ടി (ടിഡിപി) ദേശീയ പ്രസിഡന്‍റും ആന്ധ്രാപ്രദേശ് മുൻ മുഖ്യമന്ത്രിയുമായ എൻ ചന്ദ്രബാബു നായിഡു ആന്ധ്രാപ്രദേശ് സർക്കാരിനോട് അഭ്യർത്ഥിച്ചു. ആവശ്യം ഉന്നയിച്ച് ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി വൈ എസ് ജഗൻമോഹൻ റെഡ്ഡിക്ക് നായിഡു കത്തെഴുതി.
എസ് പി ബാലസുബ്രഹ്മണ്യത്തിന്‍റെ സ്‌മരണയ്ക്കായി സംഗീത സർവകലാശാല ആരംഭിക്കണമെന്ന് ചന്ദ്രബാബു നായിഡു - എസ് പി ബാലസുബ്രഹ്മണ്യത്തിന്‍റെ സ്‌മരണയ്ക്കായി സംഗീത സർവകലാശാല ആരംഭിക്കണമെന്ന് ചന്ദ്രബാബു നായിഡു
ആവശ്യം ഉന്നയിച്ച് ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി വൈ എസ് ജഗൻമോഹൻ റെഡ്ഡിക്ക് നായിഡു കത്തെഴുതി.
![എസ് പി ബാലസുബ്രഹ്മണ്യത്തിന്‍റെ സ്‌മരണയ്ക്കായി സംഗീത സർവകലാശാല ആരംഭിക്കണമെന്ന് ചന്ദ്രബാബു നായിഡു Enter Keyword here.. Telugu Desam Party N Chandrababu Naidu YSRCP Government TDP chief appeals YSRCP Govt music varsity in memory of SPB renowned singer late SP Balasubrahmanyam എസ് പി ബാലസുബ്രഹ്മണ്യത്തിന്‍റെ സ്‌മരണയ്ക്കായി സംഗീത സർവകലാശാല ആരംഭിക്കണമെന്ന് ചന്ദ്രബാബു നായിഡു എസ് പി ബാലസുബ്രഹ്മണ്യം](https://etvbharatimages.akamaized.net/etvbharat/prod-images/768-512-8963068-909-8963068-1601231917200.jpg?imwidth=3840)
എസ് പി ബാലസുബ്രഹ്മണ്യത്തിന്‍റെ സ്‌മരണയ്ക്കായി സംഗീത സർവകലാശാല ആരംഭിക്കണമെന്ന് ചന്ദ്രബാബു നായിഡു