ചെന്നൈ: തമിഴ്‌നാട്ടിൽ 5,975 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 3,19,327 ആയി ഉയർന്നു. 97 മരണങ്ങള്‍ കൂടി റിപ്പോർട്ട് ചെയ്‌തതോടെ ആകെ മരണസംഖ്യ 6,517 ആയി. 3,19,327 പേർ സംസ്ഥാനത്ത് ഇതുവരെ രോഗമുക്തി നേടി. 53,541 പേരാണ് നിലവിൽചികിത്സയിലുള്ളത്.
തമിഴ്‌നാട്ടിൽ 5,975 പേർക്ക് കൂടി കൊവിഡ് - tamilnadu new covid cases
53,541 പേരാണ് സംസ്ഥാനത്ത് നിലവിൽചികിത്സയിലുള്ളത്
തമിഴ്‌നാട്ടിൽ 5,975 പേർക്ക് കൂടി കൊവിഡ്