ചെന്നൈ: തമിഴ്‌നാട്ടില്‍ 2,257 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 24 മണിക്കൂറിനിടെ 18 പേര്‍ കൂടി കൊവിഡ് മൂലം മരിച്ചു. ആകെ മരണ സംഖ്യ 11,362 ആയി. 2,308 പേര്‍ രോഗമുക്തി നേടി. ആരോഗ്യവകുപ്പിന്‍റെ കണക്ക് പ്രകാരം സംസ്ഥാനത്ത് ഇതുവരെ 7,46,079 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ആകെ രോഗികളിൽ 4,50,473 പേർ പുരുഷൻമാരും 2,95,573 സ്‌ത്രീകളും 33 പേർ ട്രാൻസ്‌ജെൻഡേഴ്‌സുമാണ്. ആകെ 7,15,892 പേർ രോഗമുക്തരായി. ഇതുവരെ 1,06,36,999 സാമ്പിളുകളാണ് പരിശോധനയ്‌ക്ക് അയച്ചത്.
തമിഴ്‌നാട്ടില്‍ 2257 പേര്‍ക്ക് കൂടി കൊവിഡ് - കൊവിഡ്19
24 മണിക്കൂറിനിടെ 18 പേര്‍ കൊവിഡ് ബാധിച്ച് മരിച്ചു