ചെന്നൈ: കഴിഞ്ഞ 24 മണിക്കൂറിനിടയിൽ തമിഴ്‌നാട്ടിൽ 5,914 കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. ഇതോടെ സംസ്ഥാനത്തെ കൊവിഡ് ബാധിതരുടെ എണ്ണം 3,02,815 ആയി ഉയർന്നു. 24 മണിക്കൂറിനിടയിൽ തമിഴ്‌നാട്ടിൽ 114 മരണം റിപ്പോർട്ട് ചെയ്തു. ഇതോടെ സംസ്ഥാനത്തെ കൊവിഡ് മരണസംഖ്യ 5,041ആണ്.
തമിഴ്‌നാട്ടിൽ 5,914 കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു - തമിഴ്‌നാട്
ഇതോടെ സംസ്ഥാനത്തെ കൊവിഡ് ബാധിതരുടെ എണ്ണം 3,02,815 ആയി ഉയർന്നു
തമിഴ്‌നാട്ടിൽ 5,914 കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു