ചെന്നൈ: തമിഴ്‌നാട്ടിൽ പുതുതായി 4,979 കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. ഇതോടെ സംസ്ഥാനത്ത ആകെ കൊവിഡ് കേസുകളുടെ എണ്ണം 1,70,693 ആയി ഉയർന്നു. കഴിഞ്ഞ 24 മണിക്കൂറിൽ 78 മരണവും റിപ്പോർട്ട് ചെയ്തു. തമിഴ്‌നാട്ടിലെ ആകെ മരണസംഖ്യ 2,481 ആയി.
തമിഴ്‌നാട്ടില്‍ കൊവിഡ് അതി തീവ്രം; 4,979 പേര്‍ക്ക് കൂടി രോഗം - തമിഴ്‌നാട്
കൊവിഡ് കേസുകളുടെ എണ്ണം 1,70,693 ആയി ഉയർന്നു.
തമിഴ്‌നാട്ടില്‍ കൊവിഡ് അതി തീവ്രം; 4,979 പേര്‍ക്ക് കൂടി രോഗം