ചെന്നൈ: തമിഴ്നാട്ടില്‍ 2869 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് കൊവിഡ് ബാധിച്ചവരുടെ എണ്ണം 7,09,24 ആയി. ഇതില്‍ 6,67,475 രോഗമുക്തി നേടിയിട്ടുണ്ട്. 300,606 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 4019 പേര് രോഗമുക്തി നേടിയിട്ടുണ്ട്. 31 മരണങ്ങളും കഴിഞ്ഞ 24 മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതോടെ സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 10,924 ആയി.
തമിഴ്നാട്ടില്‍ 2869 പുതിയ കൊവിഡ് കേസുകള്‍
സംസ്ഥാനത്ത് ചികിത്സയിലുള്ളവരുടെ എണ്ണം 300,606 ആയി.