ചെന്നൈ: സംസ്ഥാന സർക്കാർ ഇതുവരെ 7,162 കോടി രൂപ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി ചിലവഴിച്ചുവെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി കെ. പളനിസ്വാമി. സംസ്ഥാനത്തെ മുഴുവൻ ജില്ലാ കലക്‌ടർമാരുമായി മുഖ്യമന്ത്രി വീഡിയോ കോൺഫറൻസിലൂടെ ഇന്ന് യോഗം ചേർന്നിരുന്നു. ഇതുവരെ 7,162 കോടി രൂപ ആഗോളമഹാമാരിയായ കൊവിഡിനെതിരെയുള്ള പ്രവർത്തനങ്ങൾക്കായി വിനിയോഗിച്ചുവെന്ന് അദ്ദേഹം വിശദീകരിച്ചു. ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന്‍റെ കണക്കനുസരിച്ച് തമിഴ്‌നാട്ടിൽ 52,506 സജീവകേസുകളാണുള്ളത്.
കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് 7,162 കോടി രൂപ ചിലവഴിച്ചെന്ന് തമിഴ്‌നാട് സർക്കാർ
ഇതുവരെ 7,162 കോടി രൂപ ആഗോളമഹാമാരിയായ കൊവിഡിനെതിരെയുള്ള പ്രവർത്തനങ്ങൾക്കായി വിനിയോഗിച്ചുവെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി കെ. പളനിസ്വാമി വ്യക്തമാക്കി