ചെന്നൈ: തമിഴ്നാട്ടില്‍ 1912 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 7,56,372 ആയി. ഇതില്‍ 7,27,752 പേര് രോഗമുക്തി നേടിയിട്ടുണ്ട്. ഇതില്‍ 2494 പേര് ആശുപത്രി വിട്ടത് കഴിഞ്ഞ 24 മണിക്കൂറിനിടെയാണ്. 17,154 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. 12 മരണങ്ങളും കഴിഞ്ഞ 24 മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതോടെ സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 11,466 ആയി. ചെന്നൈയില്‍ കൊവിഡ് വ്യാപനം തുടരുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ മേഖലയില്‍ 509 പുതിയ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതോടെ നഗരത്തില്‍ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 20,76,35 ആയി. സംസ്ഥാനത്ത് ഇതുവരെ 1,10,07,832 സാമ്പിളുകളാണ് പരിശോധിച്ചത്.
തമിഴ്നാട്ടില്‍ 1912 പേര്‍ക്ക് കൂടി കൊവിഡ്
സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 11,466 ആയി. 17,154 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്.