ചെന്നൈ: തമിഴ്‌നാട്ടിൽ 798 കൊവിഡ് കേസുകളും ആറ് മരണങ്ങളും റിപ്പോർട്ട് ചെയ്‌തു. സംസ്ഥാനത്തെ ആകെ കൊവിഡ് കേസുകളുടെ എണ്ണം 8,002 ആയി ഉയർന്നു. 2,051 പേർ രോഗമുക്തി നേടിയപ്പോൾ 53 പേർ മരിച്ചു. 5,895 പേർ ചികിത്സയിലാണ്.
തമിഴ്‌നാട്ടിൽ 8,002 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു
798 കൊവിഡ് കേസുകളും ആറ് മരണങ്ങളും പുതുതായി റിപ്പോർട്ട് ചെയ്‌തു