ETV Bharat / bharat

ഒഐസി സമ്മേളനം: സുഷമ സ്വരാജ് ഇന്ന് യുഎഇയിലേക്ക്

ഒഐസി സമ്മേളനത്തില്‍ പങ്കെടുക്കാൻ സുഷമ സ്വരാജ് ഇന്ന് യുഎഇയിലേക്ക്. സമ്മേളനത്തില്‍ ഇന്ത്യയുടെ നിലപാട് നിര്‍ണായകമാണ്. സുഷമ സ്വരാജ് വിശിഷ്ടാതിഥിയായി എത്തുന്ന സമ്മേളനത്തില്‍ പങ്കെടുക്കില്ലെന്ന് പാകിസ്ഥാൻ അറിയിച്ചിരുന്നു.

സുഷമ സ്വരാജ് ഇന്ന് യുഎഇയിലേക്ക്
author img

By

Published : Feb 28, 2019, 10:26 AM IST

അബുദാബിയില്‍ നടക്കുന്നഇസ്ലാമിക സഹകരണ സംഘടനാ(ഒഐസി)സമ്മേളനത്തില്‍ പങ്കെടുക്കാനായി വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് ഇന്ന് പുറപ്പെടും. സമ്മേളനത്തില്‍ ഇന്ത്യയെ വിശിഷ്ടാതിഥിയാക്കിയതില്‍ പ്രതിഷേധിച്ച് പാകിസ്ഥാന്‍ സമ്മേളനം ബഹിഷ്കരിച്ചു.

ഇന്ത്യന്‍ വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് എത്തുന്ന സമ്മേളനത്തില്‍ പങ്കെടുക്കില്ലെന്ന് പാകിസ്ഥാൻ വിദേശകാര്യ മന്ത്രി ഷാ മെഹ്മൂദ് ഖുറേഷി നേരത്തെ അറിയിച്ചിരുന്നു. ബാലാകോട്ട് പ്രത്യാക്രമണത്തിന്‍റെ പശ്ചാത്തലത്തിൽ സമ്മേളനത്തില്‍ നിന്ന്ഇന്ത്യയെ ഒഴിവാക്കണമെന്ന പാകിസ്ഥാന്‍റെ ആവശ്യംയുഎഇ അംഗീകരിച്ചിരുന്നില്ല.

ജയ്ഷെ മുഹമ്മദ് ക്യാംപില്‍ നടത്തിയ വ്യോമാക്രമണം സൈന്യത്തിനോ ജനങ്ങള്‍ക്കോ എതിരായ നടപടി ആയിരുന്നില്ലെന്ന് ചൈനീസ് വിദേശകാര്യ മന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചക്ക് ശേഷം സുഷമ സ്വരാജ് വ്യക്തമാക്കിയിരുന്നു.

സമ്മേളനത്തില്‍ ഇന്ത്യൻ നിലപാട് നിര്‍ണായകമാണ്. അതേസമയം ഭീകരാക്രമണങ്ങള്‍ തുടരുന്ന സാഹചര്യത്തില്‍ ഇരുരാജ്യങ്ങളും ചര്‍ച്ചകളിലൂടെ പരിഹാരം കണ്ടെത്തണമെന്നാണ് ഗള്‍ഫ് രാജ്യങ്ങളുടെ നിലപാട്. വെള്ളി, ശനി ദിവസങ്ങളിലാണ് അബുദാബിയിൽ ഇസ്ലാമിക രാഷ്ട്രങ്ങളിലെ അന്താരാഷ്ട്ര സമ്മേളനം നടക്കുന്നത്.

Intro:Body:

Amid a threat by Pakistan to boycott a meeting of the Organisation of Islamic Cooperation (OIC) if India attended, External Affairs Minister Sushma Swaraj is slated to leave for the UAE later today to participate in the conclave as the Guest of Honour.

Swaraj will address the plenary of the 46th session of the Council of Foreign Ministers to be held in Abu Dhabi from March 1 to 2. Pakistan's Foreign Minister Shah Mehmood Qureshi has threatened to boycott the OIC meeting if Swaraj participated.

Yesterday, Swaraj attended the 16th Foreign Ministers meeting of Russia-India-China (RIC) at Wuzhen in China where she said that terrorists attacks like Pulwama are a grim reminder for the need of all countries to show 'zero tolerance' towards terrorism.

The OIC on Tuesday "condemned" the aerial strike carried out by India deep inside Pakistan, urging New Delhi and Islamabad to exercise restraint to avoid further provocations that would "endanger peace and security in the region."

The Indian Air Force strike in Balakot in Pakistan's Khyber-Pakhtunkhwa province, destroyed a major terrorist training camp run by Jaish-e-Mohammad (JeM) and eliminated a "large number" of terrorists, including top commanders.

JeM had claimed responsibility for the attack on a CRPF convoy in Pulwama on February 14 in which 40 personnel were killed.

On Wednesday morning, India foiled an attempt by Pakistan Air Force to carry out strikes in Jammu and Kashmir by shooting down an F-16 fighter plane while losing its own MiG-21 jet after which a pilot was “missing in action”.

Pakistan later acknowledged that Wing Commander Abhinandan Varthaman, who ejected across the Line of Control, is in its custody.

The OIC called on both sides to resume bilateral dialogue towards de-escalation of the current situation "as a matter of priority".

Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.