ETV Bharat / bharat

പുതിയ കോൺഗ്രസ് വക്താവായി സുപ്രിയ ശ്രിനാതെ - supriya srinate

അഖിലേന്ത്യാ കോൺഗ്രസ് കമ്മിറ്റി (എ.ഐ.സി.സി) വക്താവായി സുപ്രിയ ശ്രിനാതെയെ നിയമിച്ചു.മാധ്യമപ്രവർത്തകയായിരുന്നു സുപ്രിയ

പുതിയ കോൺഗ്രസ് വക്താവായി സുപ്രിയ ശ്രിനാതെ
author img

By

Published : Sep 21, 2019, 12:44 PM IST

ന്യൂഡൽഹി: അഖിലേന്ത്യാ കോൺഗ്രസ് കമ്മിറ്റി (എ.ഐ.സി.സി) വക്താവായി സുപ്രിയ ശ്രിനാതെയെ നിയമിച്ചു. മുൻ മാധ്യമപ്രവർത്തകയാണ് സുപ്രിയ ശ്രിനാതെ.കോൺഗ്രസ് പ്രസിഡന്‍റ് സോണിയാ ഗാന്ധി സുപ്രിയ ശ്രിനാതെയുടെ നിയമനം അംഗീകരിച്ചതായി എ.ഐ.സി.സി കമ്മ്യൂണിക്കേഷൻസ് ചുമതലയുള്ള രൺദീപ് സിങ് സുര്‍ജ്വാല പറഞ്ഞു.2019 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഉത്തർപ്രദേശിലെ മഹാരാജ്‌ ഗഞ്ചിൽ നിന്നും സുപ്രിയ മത്സരിച്ചിട്ടുണ്ട്.

  • INC COMMUNIQUE

    Congress President, Smt. Sonia Gandhi has approved the appointment of Ms Supriya Shrinate as Spokesperson of All India Congress Committee. pic.twitter.com/otp9RgEeyq

    — INC Sandesh (@INCSandesh) September 21, 2019 " class="align-text-top noRightClick twitterSection" data=" ">

Intro:Body:

https://www.etvbharat.com/english/national/state/delhi/supriya-shrinate-appointed-as-spokesperson-of-all-india-congress-committee/na20190921112942892

Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.