ETV Bharat / bharat

പൗരത്വ ഭേദഗതി നിയമം; പ്രതിഷേധക്കാര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് വിശ്വഹിന്ദു പരിഷത്ത്

author img

By

Published : Jan 24, 2020, 11:47 PM IST

പ്രതിഷേധങ്ങളുടെ മറവില്‍ ആക്രമണങ്ങളാണ് നടക്കുന്നതെന്നും മിലിങ് പരന്ദെ ആരോപിച്ചു

Strict actions on CAA and NRC protestors-vhp  Milind Parande on caa nrc protestors in delhi  vhp demands actions against caa protestors  political parties motivating caa protestors  പൗരത്വ ഭേദഗതി നിയമം  പ്രതിഷേധക്കാര്‍ക്കെതിരെ ഉടന്‍ നടപടിയെടുക്കണമെന്ന് വിശ്വഹിന്ദു പരിഷത്ത്
പൗരത്വ ഭേദഗതി നിയമം

ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരെയും ദേശീയ പൗരത്വ രജിസ്റ്ററിനെതിരെയും നടന്നുകൊണ്ടിരിക്കുന്ന പ്രതിഷേധത്തിനെതിരെ സർക്കാര്‍ കര്‍ശന നടപടി സ്വീകരിക്കണമെന്ന് വിശ്വഹിന്ദു പരിഷത്ത് ജനറൽ സെക്രട്ടറി മിലിന്ദ് പരന്ദെ. പ്രതിഷേധങ്ങളുടെ മറവില്‍ ആക്രമണങ്ങളാണ് നടക്കുന്നതെന്നും മിലിങ് പരന്ദെ ആരോപിച്ചു. ലോഹർദാഗയിൽ സി‌എ‌എക്ക് അനുകൂലമായി നടത്തിയ റാലിക്ക് നേരെയുണ്ടായ ആക്രമണത്തില്‍ നടപടിയെടുക്കണമെന്നും മിലിന്ദ് ആവശ്യപ്പെട്ടു.

പൗരത്വ ഭേദഗതി നിയമം; പ്രതിഷേധക്കാര്‍ക്കെതിരെ ഉടന്‍ നടപടിയെടുക്കണമെന്ന് വിശ്വഹിന്ദു പരിഷത്ത്

ഷഹീൻ ബാഗിലെ പ്രതിഷേധക്കാര്‍ നടത്തിയ ധർണ സാധാരണക്കാരെ ബാധിച്ചു. ധര്‍ണ പൂര്‍ണമായും രാഷ്‌ട്രീയ പ്രേരിതമാണ്. പ്രതിഷേധക്കാരെ അവിടെ നിന്നും മാറ്റി ഗതാഗത സൗകര്യം ഉണ്ടാക്കികൊടുക്കണമെന്നും മിലിന്ദ് പരന്ദെ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. പൗരത്വ ഭേദഗതി നിയമത്തിന് അനുകൂലമായി രാജ്യമെമ്പാടുമുള്ള വിശ്വ ഹിന്ദു പരിഷത്ത് പ്രവർത്തകര്‍ പ്രവർത്തിക്കുമെന്നും ജന്മനാട്ടില്‍ മതപരമായ പീഡനം മൂലം ഈ രാജ്യത്ത് അഭയം തേടുന്നവരെ സഹായിക്കുമെന്നും വിശ്വഹിന്ദു പരിഷത്ത് പ്രഖ്യാപിച്ചു.

Intro:देशभर में नागरिकता संशोधन कानून और एनआरसी के खिलाफ हो रहे लगातार विरोध प्रदर्शन पर विश्व हिंदू परिषद ने सरकार से कार्रवाई करने की मांग की है। विश्व हिंदू परिषद के अंतरराष्ट्रीय महासचिव मिलिंद परांडे ने आज मीडिया से बातचीत में कहा कि यह सभी विरोध-प्रदर्शन कहीं न कहीं प्रायोजित लग रहे हैं और विरोध प्रदर्शन की आड़ में अन्य विषयों को भी उठाया जा रहा है। ऐसे विषय जो CAA और एनआरसी से कोई संबंध नहीं रखते हैं। लोहरदगा में सीएए के पक्ष में निकाली गई रैली पर हुए हमले का उदाहरण देते हुए विहिप के अंतरराष्ट्रीय महासचिव ने कहा कि ऐसे लोगों के खिलाफ तुरंत सख्त कार्रवाई की जानी चाहिए जो विरोध के आड़ में हिंसा भड़काने की कोशिश करते हैं।

Body:वहीं पिछले 1 महीने से ज्यादा से दिल्ली के शाहीन बाग में हो रहे विरोध प्रदर्शन को प्रायोजित बताते हुए मिलिंद पलांडे का कहना है की शाहीन बाग में हो रहे इस धरना प्रदर्शन की वजह से लोगों को भारी असुविधा हो रही है और सरकार को चाहिए कि तुरंत कार्रवाई करते हुए उनको स्थान से हटाया जाए और सड़क को यातायात के लिए खोला जाए। मिलिंद पलांडे ने प्रदर्शनकारियों पर आरोप लगाते हुए कहा कि कहने को तो यह लोग नागरिकता संशोधन कानून के खिलाफ विरोध प्रदर्शन में बैठे हैं लेकिन उसी प्रदर्शन स्थल से कश्मीर और आजादी जैसे विषयों पर भी बात हो रही है और बयान दिए जा रहे हैं।
मिलिंद प्रांडे ने ये भी कहा कि जिस तरह से विपक्षी पार्टियों के नेता शाहीन बाग में पहुंच रहे हैं उससे यह लगता है कि यह विरोध प्रदर्शन राजनीति से प्रेरित है और पूरी तरह से प्रायोजित है।
विश्व हिंदू परिषद ने ऐलान किया है की देशभर के संत और विश्व हिंदू परिषद के कार्यकर्ता लोगों के बीच जाकर नागरिकता संशोधन कानून के पक्ष में जन जागरण का कार्य करेंगे और उन तमाम विस्थापित लोगों की मदद भी करेंगे जो धार्मिक प्रताड़ना की वजह से अपनी जन्मभूमि को छोड़कर भारत देश में शरण लेने आए हैं।

Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.