രാജ്യത്തെ 130 കോടി ജനങ്ങളുടേയും മൂത്രം ശേഖരിച്ചാൽ രാജ്യത്തേക്കുള്ള യൂറിയയുടെ ഇറക്കുമതി ഒഴിവാക്കാനാകുമെന്ന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി. നാഗ്പുരിൽ നടന്ന മേയര്‍ ഇന്നവോഷന്‍ പുരസ്‌കാര ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജൈവ മാലിന്യങ്ങളിൽ നിന്ന് ജൈവ ഇന്ധനം നിർമിക്കുന്നതിനെക്കുറിച്ച് ഉദാഹരണ സഹിതമാണ് മന്ത്രി വിശദീകരിച്ചത്. മനുഷ്യന്‍റെ മൂത്രം പോലും ജൈവ ഇന്ധനമാക്കാമെന്നും അതിൽ നിന്ന് അമോണിയം സൾഫേറ്റും നൈട്രജനും വേർതിരിക്കാനാകുമെന്നും ഗഡ്കരി തന്‍റെ പ്രസംഗത്തിൽ പറഞ്ഞു.
രാജ്യത്തെ എയർപോർട്ടുകളിൽ യാത്രക്കാരുടെ മൂത്രം ശേഖരിക്കാൻ നിർദേശം കൊടുത്തതായും അത്തരത്തിൽ രാജ്യത്തെ ജനതയുടെ മുഴുവൻ മൂത്രവും ശേഖരിച്ചാൽ രാജ്യത്തേക്കുള്ള യൂറിന്‍റെ ഇറക്കുമതി പൂർണ്ണമായും നിർത്താനാകുമെന്നും രാജ്യത്ത് ഒന്നും തന്നെ പാഴായി പോകില്ലെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, ഇത്തരത്തിലുള്ള അതിശയകരമായ ആശയങ്ങൾ താൻ അവതരിപ്പിക്കുന്നതിനാൽ സർക്കാരും പൊതു സമൂഹവും തന്നോട് സഹകരിക്കാറില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കൂടാതെ മനുഷ്യ മുടിയിൽ നിന്നും അമിനോ ആസിഡ് വേർതിരിച്ചെടുത്ത് ജൈവ വളമായി ഉപയോഗിക്കാമെന്നും ഇത്തരത്തിൽ അമിനോ ആസിഡ് ഉപയോഗിക്കുന്നത് കൊണ്ട് തന്‍റെ ഫാമിൽ 25 ശതമാനം വിളവർധനവ് ഉണ്ടായെന്നും അദ്ദേഹം അവകാശപ്പെട്ടു. മഹാരാഷ്ട്രയിൽ ആവശ്യത്തിന് മുടി ലഭിക്കാത്തതിനാൽ ഓരോ മാസവും തിരുപ്പതിയില്‍ നിന്ന് അഞ്ച് ട്രക്ക് വീതം മുടി വാങ്ങി തന്‍റെ ഫാക്ടറിയിൽ അമിനോ ആസിഡ് വേർതിരിച്ച് എടുക്കുകയാണെന്നും ദുബായിൽ തന്‍റെ സ്ഥാപനത്തിന് 180 കണ്ടയ്നർ അമിനോ ആസിഡിന്‍റെ ഓർഡർ ലഭിച്ചിട്ടുണ്ടെന്നും മന്ത്രി വെളിപ്പെടുത്തി.
തന്‍റെ മൂത്രം ശേഖരിച്ച് ഡല്‍ഹിയിലെ ഔദ്യോഗിക വസതിയിലെ പൂന്തോട്ടത്തില്‍ വളമായി ഉപയോഗിച്ചപ്പോൾ മികച്ച ഫലം ലഭിച്ചതായി ഗഡ്കരി മുമ്പ് പറഞ്ഞിരുന്നു.
Intro:Body:
Nagpur | Lamenting that his out-of-box proposals often find no takers, Union minister Nitin Gadkari Sunday voiced another such idea: make urea from urine.
If it is done, India will not need to import fertilizer, he claimed, addressing a gathering of young innovators at the Mayor Innovation Awards function of the Nagpur Municipal Corporation.
Talking about the importance of innovation, he gave the example of how bio-fuels can be extracted from natural waste. Even human urine can be useful for making a bio-fuel and it can also yield ammonium sulfate and nitrogen, he said.
'I have asked for storage of urine at airports. We import urea, but if we start storing urine of entire country then we will not need to import urea, so much potential it has, and nothing will be wasted,' the minister said. 'Other people do not cooperate with me because all my ideas are fantastic,' the minister, known for his outspoken ways, said.
'Even the (municipal) corporation will not help, because in government, people are trained to be like (blinkered) bulls who walk in the rut, not looking here and there,' he said.
Some years ago, Gadkari had created a flutter by saying that he stored his own urine and used it as fertilizer for the garden at his official bungalow in Delhi.
Speaking at the function, he also gave the example of use of amino acid extracted from human hair waste, which can be used as a fertilizer. It boosted production at his farms by 25 percent, he claimed.
Because he could not get adequate hair in Nagpur, he had to purchase 'five trucks of hair' from Tirupati (where devotees shave their head which are later sold) every month, Gadkari said.
'We are selling amino acid abroad and have order of about 180 containers of bio-fertilizer from the Dubai government,' the Union minister, who controls Purti Group of Industries, said.
Conclusion: