മുംബൈ: മുംബൈയില്‍ അഞ്ചുനില കെട്ടിടത്തിന്‍റെ ഒരു ഭാഗം തകര്‍ന്നുവീണു. ഉച്ചയ്ക്ക് രണ്ടുമണിക്കായിരുന്നു സംഭവം. ആളപായമില്ല. കര്‍ ഗ്യാംഘാനയ്ക്ക് സമീപമാണ് കെട്ടിടം തകര്‍ന്നുവീണത്. നാല് അഗ്നിശമനസേനാ വാഹനങ്ങളും ആംബുലൻസും ദേശീയ ദുരന്ത നിവാരണ സേനയും സ്ഥലത്തെത്തിയാണ് രക്ഷാപ്രവർത്തനം നടത്തിയത്.
മുംബൈയില്‍ കെട്ടിടം തകര്‍ന്നുവീണു - Staircase of a building collapses in Mumbai; rescue op underway
അഞ്ചുനില കെട്ടിടത്തിന്‍റെ ഒരു ഭാഗമാണ് തകർന്നുവീണത്,ആളപായമില്ല
മുംബൈയില്‍ കെട്ടിടത്തിന്‍റെ ഒരു ഭാഗം പൊളിഞ്ഞുവീണു
മുംബൈ: മുംബൈയില്‍ അഞ്ചുനില കെട്ടിടത്തിന്‍റെ ഒരു ഭാഗം തകര്‍ന്നുവീണു. ഉച്ചയ്ക്ക് രണ്ടുമണിക്കായിരുന്നു സംഭവം. ആളപായമില്ല. കര്‍ ഗ്യാംഘാനയ്ക്ക് സമീപമാണ് കെട്ടിടം തകര്‍ന്നുവീണത്. നാല് അഗ്നിശമനസേനാ വാഹനങ്ങളും ആംബുലൻസും ദേശീയ ദുരന്ത നിവാരണ സേനയും സ്ഥലത്തെത്തിയാണ് രക്ഷാപ്രവർത്തനം നടത്തിയത്.
Intro:Body:
Conclusion:
Conclusion:
Last Updated : Sep 24, 2019, 7:11 PM IST