ETV Bharat / bharat

എഎസ്‌ഐയുടെ കൊലപാതകം; മുഖ്യ പ്രതികളെ അറസ്റ്റ് ചെയ്‌തു

തമിഴ്‌നാട്ടിലെ കന്യാകുമാരി ജില്ലയിലെ നാഗർകോയിലിനടുത്തുള്ള തിരുവിതാൻകോഡ് സ്വദേശികളായ അബ്ദുൾ ഷമീം (29), തൗഫീക്ക് (27) എന്നിവരാണ് അറസ്റ്റിലായത്

എസ്‌എസ്‌ഐയുടെ കൊലപാതകം: പ്രതികളെ അറസ്റ്റ് ചെയ്തു
എസ്‌എസ്‌ഐയുടെ കൊലപാതകം: പ്രതികളെ അറസ്റ്റ് ചെയ്തു
author img

By

Published : Jan 14, 2020, 7:25 PM IST

Updated : Jan 14, 2020, 7:31 PM IST

ചെന്നൈ: കേരളാ തമിഴാനാട് അതിർത്തിയിലെ കളിയിക്കാവിളയിൽ എഎസ്‌ഐയെ വെടിവച്ച് കൊലപ്പെടുത്തിയ കേസിലെ മുഖ്യ പ്രതികളെ അറസ്റ്റ് ചെയ്തു. ഉഡുപ്പി റെയിൽവേ സ്റ്റേഷനിൽ നിന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. തമിഴ്‌നാട്ടിലെ കന്യാകുമാരി ജില്ലയിലെ നാഗർകോയിലിനടുത്തുള്ള തിരുവിതാൻകോഡ് സ്വദേശികളായ അബ്ദുൾ ഷമീം (29), തൗഫീക്ക് (27) എന്നിവരാണ് അറസ്റ്റിലായത്.

തീവ്രവാദവുമായി ബന്ധപ്പെട്ട കേസുകളും ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട കേസുകളും കൈകാര്യം ചെയ്യുന്ന തമിഴ്‌നാട് ക്യു ബ്രാഞ്ചിലെ ഉദ്യോഗസ്ഥരാണ് ഇരുവരെയും കസ്റ്റഡിയിലെടുത്തത്. ജനുവരി എട്ടിന് രാത്രി ഒമ്പതരയ്ക്കാണ് കേരള അതിർത്തിയിലെ കളിയിക്കാവിളയിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരനെ ഇവർ വെടിവച്ച് കൊലപ്പെടുത്തിയത്.

ZCZC
PRI GEN NAT
.MANGALURU MDS10
KA-KILLING-SUSPECTS
SSI's killing: Two suspects held in Udupi
Mangaluru (Karnataka), Jan 14 (PTI) Two prime suspects
in the murder of a policeman at a check post in Tamil Nadu
were arrested from the Udupi railway station, about 55 KM from
here, on Tuesday, police said.
The arrested suspects have been identified as Abdul
Shameem (29) and Taufeeq (27), both hailing from
Thiruvithancode near Nagercoil in Kanyakumari district of
Tamil Nadu, they said.
Personnel belonging to the Tamil Nadu 'Q' branch, which
handles matters related to extremists and involving national
security, took the duo into custody.
Two unidentified men had shot at Special sub-inspector
Wilson using a pistol and stabbed him when he was on duty at
the Kaliyakavilai checkpoint in Kanyakumari on the border with
Kerala around 9.30 pm on January 8.PTI MVG
BN
BN
01141801
NNNN
Last Updated : Jan 14, 2020, 7:31 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.