ETV Bharat / bharat

എസ്എസ്ബി ജവാന്‍ സര്‍വീസ് റിവോള്‍വര്‍ ഉപയോഗിച്ച് സ്വയം വെടിവച്ച് മരിച്ചു - എസ്എസ്ബി

ഉത്തരാഖണ്ഡിലെ ചമ്പാവത്തിലാണ് സംഭവം

ssb-jawan-shoots-himself-dead-with-service-revolver  എസ്എസ്ബി  ssb
എസ്എസ്ബി ജവാന്‍ സര്‍വ്വീസ് റിവോള്‍വര്‍ ഉപയോഗിച്ച് സ്വയം വെടിവച്ച് മരിച്ചു
author img

By

Published : Dec 29, 2019, 5:04 PM IST

ഡെറാഡൂണ്‍: സശസ്ത്ര സീമാബല്‍ (എസ്എസ്ബി) ജവാന്‍ സര്‍വീസ് റിവോള്‍വറുപയോഗിച്ച് സ്വയം വെടിയുതിര്‍ത്ത് മരിച്ചു. ഉത്തരാഖണ്ഡിലെ ചമ്പാവത്തിലാണ് സംഭവം. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടത്തുന്നതായി പൊലീസ് അറിയിച്ചു. ഡല്‍ഹിയിലെ ഒരു പൊലീസ് കോണ്‍സ്റ്റബിളും സമാനമായ രീതിയില്‍ ആത്മഹത്യ ചെയ്തിരുന്നു. ഡല്‍ഹിയിലെ ദൗല ക്വാന്‍ പ്രദേശത്ത് പുലര്‍ച്ചെ 12.30 ഓടെയാണ് പരുണ്‍ ത്യാഗി എന്ന കോണ്‍സ്റ്റബില്‍ സര്‍വീസ് റിവോള്‍വര്‍ ഉപയോഗിച്ച് സ്വയം വെടിവച്ച് മരിച്ചത്.

Intro:Body:

https://www.aninews.in/news/national/general-news/uttarakhand-ssb-jawan-shoots-himself-dead-with-service-revolver20191229162410/

Conclusion:

For All Latest Updates

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.