ശ്രീനഗർ : നാല് മാസങ്ങൾക്ക് ശേഷം ശ്രീനഗർ-ലേ ദേശീയ പാത തുറന്നു. ലഡാക്കിൽ അവശ്യ സാധനങ്ങൾ എത്തിക്കാനാണ് ദേശീയ പാത തുറന്നതെന്നും എന്നാൽ സ്വകാര്യ, പൊതു സർവീസുകളും കാൽനടക്കാരെയും ഇരു വശത്തേക്കും അനുവദിക്കില്ലെന്നും അധികൃതർ പറഞ്ഞു. സോജില ഭാഗത്തുണ്ടായ കനത്ത മഞ്ഞുവീഴ്‌ചയെ തുടർന്നാണ് നാല് മാസങ്ങൾക്ക് മുൻപ് 425 കിലോമീറ്ററുള്ള ദേശീയപാത അടച്ചത്.
ശ്രീനഗർ- ലേ ദേശീയ പാത തുറന്നു - ലഡാക്ക്
ലഡാക്ക് പ്രദേശത്ത് അവശ്യ സാധനങ്ങൾ എത്തിക്കാനാണ് നാല് മാസങ്ങൾക്ക് ശേഷം ദേശീയ പാത തുറന്നത്.
ശ്രീനഗർ-ലേ ദേശിയ പാത തുറന്നു