ETV Bharat / bharat

കുടുംബ വഴക്ക്; അച്ഛൻ മക്കളെ മലയിൽ നിന്ന് എറിഞ്ഞ് കൊന്നു - കൊലപാതകം

ഭാര്യയുമായി വഴക്കിട്ടതിനെ തുടർന്നുണ്ടായ ദേഷ്യമാണ് മക്കളെ കൊല്ലാൻ പ്രേരിപ്പിച്ചതെന്ന് പ്രതി മൊഴി നൽകി.

കുടുംബ വഴക്കിനെ തുടർന്ന് അച്ഛൻ മക്കളെ മലയിൽ നിന്ന് എറിഞ്ഞ് കൊന്നു
author img

By

Published : Nov 14, 2019, 5:40 PM IST

ചെന്നൈ: കുടുംബ വഴക്കിനെ തുടർന്ന് അച്ഛൻ മക്കളെ മലയിൽ നിന്ന് എറിഞ്ഞ് കൊന്നു. ടൂറിസ്റ്റ് കേന്ദ്രമായ കോളി ഹിൽസിലാണ് സംഭവം. തമിഴ്നാട് നാമക്കലിൽ കൊള്ളി മലൈ സ്വദേശി സിരഞ്ജീവിയാണ് ഭാര്യയുമായി വഴക്കിട്ടതിനെ തുടർന്ന് മക്കളായ ശ്രീദാസിനേയും (8) കവിദർശിനിയേയും (5) ക്രൂരമായി കൊലപ്പെടുത്തിയത്. തമിഴ്നാട് നാമക്കലിൽ കൊള്ളി മലൈ സ്വദേശിയാണ് സിരഞ്ജീവി. പൊലീസിന്‍റെ സഹായത്തോടെയാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. ഭാര്യ ഭാഗ്യത്തോട് വഴക്കുണ്ടായതിനെ തുടർന്ന് പെട്ടെന്നുണ്ടായ ദേഷ്യത്തിലാണ് മക്കളെ എറിഞ്ഞ് കൊലപ്പെടുത്തിയതെന്ന് ഇയാൾ പൊലീസിന് മൊഴി നൽകി.

Intro:Body:

Spat with wife, man threw away kids from top of hill

A man killed his two kids by throwing out from top of the kolli hills, amid clash with his wife. Siranjeevi the murder from gunturnaat kollimalai of Namakkal district underwent spat with his wife Bagyam in regular manner. Result of angst and hatred siranjeevi carried his two children Sridas (8), Kavidarshini (5) atop hills and threw them from point of view. 

The bodies of the children recovered with the help of police and the murderer arrested police for the investigation.

Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.