ETV Bharat / bharat

കടല്‍ കടന്നെത്തിയ സ്നേഹം; കുഞ്ഞിനെ ദത്തെടുക്കാനെത്തിയത് സ്പെയിനില്‍ നിന്ന് - കടല്‍ കടന്നെത്തിയ അമ്മയ്ക്കൊപ്പം ഉത്തർപ്രദേശ് ബാലന്‍

മൂന്ന് വർഷത്തെ നിയമ നടപടികൾക്ക് ശേഷം സ്പാനിഷ് ദമ്പതികള്‍ ഉത്തർപ്രദേശ് സ്വദേശിയായ ബാലനെ ദത്തെടുത്തു. ദത്തെടുത്തത് സീതാപൂർ സ്വദേശി കാർത്തിക്കിനെ.

സ്പാനിഷ് സ്നേഹത്തിന്‍റെ നിറവില്‍ കാർത്തിക്ക്
author img

By

Published : Aug 26, 2019, 11:31 PM IST

Updated : Aug 27, 2019, 4:52 AM IST

സിതാപ്പൂർ: കഥകളില്‍ മാത്രം കേട്ടത് നേരില്‍ കണ്ടതിന്‍റെ അമ്പരപ്പിലാണ് ഉത്തർപ്രദേശിലെ സിതാപ്പൂർ നിവാസികൾ. ആൺകുട്ടിയെ ദത്തെടുക്കാനായി ദമ്പതികൾ സ്പെയിനില്‍ നിന്നെത്തി. ദത്തെടുത്തത് സിതാപൂരിലെ ഏഴുവയസ്സുകാരന്‍ കാർത്തിക്കിനെ.

മൂന്ന് വർഷം നീണ്ട നിയമനടപടികൾക്കൊടുവിലാണ് മാഡ്രിഡില്‍ നിന്നുള്ള ദമ്പതികളായ മാർക്കോസ് അന്‍റോണിയോ ഗോമസും മരിയാ ലൂസിയാ കാല്‍വോഡാലെയും ഏഴുവയസ്സുകാരനെ ദത്തെടുത്തത്.

കടല്‍ കടന്നെത്തിയ സ്നേഹം; കുഞ്ഞിനെ ദത്തെടുക്കാനെത്തിയത് സ്പെയിനില്‍ നിന്ന്

ഈ മിടുക്കന് ഇനി സ്പാനിഷ് സ്നേഹത്തിന്‍റെ പരിലാളനങ്ങളില്‍ കഴിയാം. 2016ല്‍ കുട്ടിയെ ദത്തെടുക്കാനായി ഇന്ത്യയിലെത്തിയപ്പോഴാണ് ഇരുവരും കുഞ്ഞ് കാർത്തിക്കിനെ കണ്ടുമുട്ടുന്നത്. ജനിച്ച് അധികം താമസിയാതെ അനാഥനായ കാർത്തിക് സിതാപൂരിലെ ബാലാജി വിദ്യാമന്ദിരത്തിലാണ് കഴിഞ്ഞുവന്നത്. നടപടിക്രമങ്ങൾ പൂർത്തീകരിച്ചതോടെ കൈ നിറയെ സമ്മാനങ്ങളുമായി എത്തിയാണ് ഇരുവരും അവനെ നെഞ്ചോടു ചേർത്തത്.

Intro:सीतापुर:स्पेन के एक निःसंतान दंपत्ति ने यहां से एक अनाथ बच्चे को गोद लिया है. कोर्ट के जरिए सारी औपचारिकताएं पूरी करने के बाद प्रोबेशन अधिकारी ने आज इस बच्चे को स्पेन से आये दंपत्ति के सुपुर्द कर दिया.अब तक यह बच्चा एक संस्था की देखरेख में था.यह दंपत्ति बच्चा पाने के बाद काफी खुश दिखाई दिया.Body:स्पेन में रहने वाले मिस्टर मार्कोज एंटोनियो गोमेज और उनकी पत्नी मारिया लूसिया काल्वोडेल निःसंतान दंपत्ति हैं. इन्होंने एक बच्चे को गोद लेने का आवेदन करीब तीन वर्ष पहले किया था. तमाम औपचारिकता पूरी करने के बाद इस दंपत्ति को बच्चा देने के लिए बुलाया गया था. उसी कड़ी में सोमवार को इस दम्पत्ति ने यहां आकर इस बच्चे को गोद लिया. करीब 7 वर्षीय कार्तिक यहां के बाला जी विद्या मंदिर समिति में रह रहा था. बच्चे को गोद लेने के बाद यह दम्पत्ति काफी भावुक दिखाई दिए.वे अपने साथ बच्चे के लिए काफी खिलौने आदि लेकर आए थे. उन्होंने नए कपड़े पहनाकर बच्चे को काफी दुलराया और फिर साथ ले गए.Conclusion:जिला प्रोबेशन अधिकारी ने बताया कि स्पेन के दम्पत्ति को यह बच्चा सुपुर्द किया गया है. प्रत्येक छह माह पर बच्चे के बारे में फॉलो अप किया जाएगा. इसके संबंध में सारी औपचारिकता पूरी करने के बाद बच्चे को विदेशी दम्पत्ति को सौंपा गया है.

बाइट-जमाल (दम्पत्ति के अधिवक्ता)
बाइट- अवनीश तिवारी (जिला प्रोबेशन अधिकारी)

सीतापुर से नीरज श्रीवास्तव की रिपोर्ट,9415084887
Last Updated : Aug 27, 2019, 4:52 AM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.