മാഡ്രിഡ്: കഴിഞ്ഞ 24 മണിക്കൂറിൽ സ്‌പെയിനിലെ കൊവിഡ് 19 മരണസംഖ്യ വന്‍ തോതില്‍ ഉയര്‍ന്നതായി റിപ്പോര്‍ട്ട്. മരണസംഖ്യ കഴിഞ്ഞ 24 മണിക്കൂറിനിടെ 440 ൽ നിന്നും 22,157 ആയതായി സ്‌പെയിന്‍ ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. ഇതുവരെ രാജ്യത്ത് 2,13,024 കൊവിഡ് 19 കേസുകളാണ് സ്ഥിരീകരിച്ചത്. ഇതിൽ 4,635 കേസുകൾ കഴിഞ്ഞ 24 മണിക്കൂറിനുള്ളിലാണ് റിപ്പോര്‍ട്ട് ചെയ്തത്. കഴിഞ്ഞ ഇരുപത്തി നാല് മണിക്കൂറിൽ രാജ്യത്ത് രോഗം ഭേദമായവരുടെ എണ്ണം 3355 ൽ നിന്നും 89250 ആയി. 1,01,000 സജീവ കേസുകളാണ് രാജ്യത്തുള്ളത്.
24 മണിക്കൂറിനിടെ സ്‌പെയിനില്‍ മരിച്ചത് 22157 പേര്‍ - മാഡ്രിഡ്
ഇതുവരെ രാജ്യത്ത് 2,13,024 കൊവിഡ് -19 കേസുകളാണ് സ്ഥിരീകരിച്ചത്. ഇതിൽ 4,635 കേസുകൾ കഴിഞ്ഞ 24 മണിക്കൂറിനുള്ളിലാണ് റിപ്പോര്‍ട്ട് ചെയ്തത്