ന്യൂഡല്‍ഹി: കൊവിഡ് 19 വൈറസ് രോഗ ബാധിതര്‍ക്കായി 10 ശതമാനം കിടക്കകൾ നീക്കി വെക്കാന്‍ തെക്കുപടിഞ്ഞാറന്‍ ഡല്‍ഹിയിലെ സ്വകാര്യ- സര്‍ക്കാര്‍ ആശുപത്രികൾക്ക് നിർദേശം. കോവിഡ് -19 രോഗികൾക്ക് ഇത്തരം സൗകര്യങ്ങൾ ഒരുക്കാൻ സൗത്ത് വെസ്റ്റ് ഡല്‍ഹി ജില്ലാ മജിസ്‌ട്രേറ്റ് രാഹുൽ സിംഗാണ് ഉത്തരവിട്ടത്. ഐസോലേഷൻ ബെഡുകൾ നല്‍കണമെന്നും അതിനാല്‍ സർക്കാർ, സ്വകാര്യ ആശുപത്രികളും കിടക്കകളുടെ 10 ശതമാനം നീക്കിവെക്കണമെന്നും ഉത്തരവിലുണ്ട്.
ഡല്‍ഹിയിലെ ആശുപത്രികളില്‍ കൊവിഡ് ബാധിതര്‍ക്ക് സംവരണം - latest new delhi
കൊവിഡ് 19 ബാധിതര്‍ക്ക് 10 ശതമാനമാനം കിടക്കകള്‍ നീക്കി വെക്കാന്‍ ജില്ലാ മജിസ്ട്രേറ്റിന്‍റെ ഉത്തരവ്
കോവിഡ്-19; 10 ശതമാനം കിടക്കകള്‍ നീക്കി വയ്‌ക്കാന്‍ എല്ലാ സര്‍ക്കാര്‍ സ്വകാര്യ സ്ഥാപനങ്ങള്‍ക്കും ഉത്തരവ്