ലക്‌നൗ: ഉത്തര്‍പ്രദേശില്‍ മുന്‍ എംഎല്‍എയുടെ മകന്‍ ആത്മഹത്യ ചെയ്‌തു. കുര്‍ജയിലെ മുന്‍ എംഎല്‍എ ഹൊറം സിങിന്‍റെ മകനാണ് വീടിനുള്ളില്‍ സ്വയം വെടിവെച്ച് മരിച്ചത്. വീട്ടിലെ വഴക്കില്‍ മകന്‍ അസ്വസ്ഥനായിരുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. രണ്ട് തവണ ബിജെപിയുടെയും ഒരു തവണ ബിഎസ്‌പിയുടെയും എംഎല്‍എയായിരുന്നു ഹൊറം സിങ്.
ഉത്തര്‍പ്രദേശില്‍ മുന്‍ എംഎല്‍എയുടെ മകന്‍ ആത്മഹത്യ ചെയ്‌തു - ഉത്തര്‍പ്രദേശ് ക്രൈം ന്യൂസ്
കുര്‍ജയിലെ മുന്‍ എംഎല്‍എ ഹൊറം സിങിന്‍റെ മകനാണ് വീടിനുള്ളില്‍ സ്വയം വെടിവെച്ച് മരിച്ചത്
ഉത്തര്‍പ്രദേശില്‍ മുന്‍ എംഎല്‍എയുടെ മകന്‍ ആത്മഹത്യ ചെയ്‌തു