ETV Bharat / bharat

കനത്ത മഞ്ഞ് വീഴ്‌ച; ഹിമാചലിൽ ഗതാഗത നിയന്ത്രണം തുടരുന്നു

വൈദ്യുതി വിതരണവും ജല വിതരണവും സംസ്ഥാനത്ത് താറുമാറായിരിക്കുകയാണ്. മഞ്ഞ് വീഴ്‌ച കനത്തതോടെ സംസ്ഥാനത്ത് ജനജീവിതം ദുസഹമായിരിക്കുകയാണ്

കനത്ത മഞ്ഞ് വീഴ്ച ഹിമാചലിൽ ഗതാഗത നിയന്ത്രണം തുടരുന്നു ഹിമാചലിൽ കനത്ത മഞ്ഞ് വീഴ്ച snowfall water-supply-in-himachal
കനത്ത മഞ്ഞ് വീഴ്ച , ഹിമാചലിൽ ഗതാഗത നിയന്ത്രണം തുടരുന്നു
author img

By

Published : Jan 12, 2020, 8:14 PM IST

ഷിംല: ഹിമാചൽ പ്രദേശിൽ കനത്ത മഞ്ഞ് വീഴ്‌ചയെ തുടര്‍ന്ന് ഗതാഗത നിയന്ത്രണം തുടരുന്നു. ദേശീയപാതകള്‍ ഉള്‍പ്പെടെ 609 റോഡുകളിലാണ് ഗതാഗത നിയന്ത്രണം തുടരുന്നത്. വൈദ്യുതി വിതരണവും ജല വിതരണവും സംസ്ഥാനത്ത് താറുമാറായിരിക്കുകയാണ്. മെറ്റിറോളജിക്കല്‍ ഡിപ്പാര്‍ട്ട്‌മെന്‍റിന്‍റെ അറിയിപ്പ് പ്രകാരം -7.6 ഡിഗ്രി സെൽഷ്യസാണ് സംസ്ഥാനത്തെ താപനില. അതേസമയം കുളുവിൽ ഉൾപ്പെടെ മഞ്ഞ് നീക്കം ചെയ്യുന്ന പ്രവൃത്തികള്‍ ആരംഭിച്ചിട്ടുണ്ട്. മഞ്ഞ് വീഴ്‌ച കനത്തതോടെ സംസ്ഥാനത്ത് ജനജീവിതം ദുസഹമായിരിക്കുകയാണ്. അതിശൈത്യം വിനോദ സഞ്ചാര മേഖലയെയും പ്രതികൂലമായി ബാധിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.