ETV Bharat / bharat

എസ്.എൻ ശ്രീവാസ്തവയെ ഡല്‍ഹി പൊലീസ് കമ്മിഷണറായി നിയമിച്ചു - amulya patnaik

നിലവില്‍ ഡല്‍ഹി പൊലീസില്‍ ക്രമസമാധാന ചുമതലയുള്ള സപെഷ്യല്‍ കമ്മിഷണറാണ് എസ്.എൻ ശ്രീവാസ്തവ. മാർച്ച് 1 മുതല്‍ ശ്രീവാസ്തവ ചുമതലയേല്‍ക്കും.

എസ്.എൻ ശ്രീവാസ്തവ  ഡല്‍ഹി പൊലീസ് കമ്മിഷണർ  ഡല്‍ഹി കലാപം  അമൂല്യ പട്‌നായിക്ക്  delhi riots  s n sreevasthava  amulya patnaik  delhi police commissioner
എസ്.എൻ ശ്രീവാസ്തവയെ ഡല്‍ഹി പൊലീസ് കമ്മിഷണറായി നിയമിച്ചു
author img

By

Published : Feb 28, 2020, 12:07 PM IST

ന്യൂഡല്‍ഹി: ഡല്‍ഹി പൊലീസ് കമ്മിഷണറായി എസ്.എൻ ശ്രീവാസ്തവയെ നിയമിച്ചു. നിലവില്‍ ഡല്‍ഹി പൊലീസില്‍ ക്രമസമാധാന ചുമതലയുള്ള സപെഷ്യല്‍ കമ്മിഷണറാണ് എസ്.എൻ ശ്രീവാസ്തവ. മാർച്ച് 1 മുതല്‍ ശ്രീവാസ്തവ ചുമതലയേല്‍ക്കും. 1985 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനായ ശ്രീവാസ്തവയെ അടിയന്തരമായി പുതിയ ചുമതലയിലേക്ക് നിയമിക്കുന്നതായി ആഭ്യന്തര വകുപ്പ് പുറപ്പെടുവിച്ച ഉത്തരവില്‍ പറയുന്നു.

സിആർപിഎഫ് ജമ്മു കശ്മീർ സോൺ സ്പെഷ്യല്‍ ഡിജിയായും നേരത്തെ ശ്രീവാസ്തവ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. അമൂല്യ പട്‌നായിക്കിന്‍റെ കാലാവധി നാളെ അവസാനിക്കാനിരിക്കെയാണ് തീരുമാനം.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.