പോർട്ട് ബ്ലെയർ: ആൻഡമാൻ നിക്കോബാർ ദ്വീപുകളിൽ 16 പേർക്ക് കൂടി കൊവിഡ് റിപ്പോർട്ട് ചെയ്തു. ഇതോടെ കേന്ദ്ര ഭരണ പ്രദേശത്തെ ആകെ കൊവിഡ് കേസുകളുടെ എണ്ണം 3,992 ആയി. ആൻഡമാനിൽ 193 സജീവ കൊവിഡ് കേസുകളാണ് ഉള്ളത്. ആൻഡമാൻ നിക്കോബാറിൽ ഇതുവരെ 3,744 പേർ രോഗമുക്തരായി. 55 പേരാണ് ഇതുവരെ കൊവിഡ് ബാധിച്ച് മരിച്ചത്.
ആൻഡമാൻ നിക്കോബാറിൽ 16 പേർക്ക് കൂടി കൊവിഡ് - new COVID cases in Andamans
ആൻഡമാനിൽ 193 സജീവ കൊവിഡ് കേസുകളാണ് ഉള്ളത്
ആൻഡമാൻ നിക്കോബാറിൽ 136 പേർക്ക് കൂടി കൊവിഡ്
പോർട്ട് ബ്ലെയർ: ആൻഡമാൻ നിക്കോബാർ ദ്വീപുകളിൽ 16 പേർക്ക് കൂടി കൊവിഡ് റിപ്പോർട്ട് ചെയ്തു. ഇതോടെ കേന്ദ്ര ഭരണ പ്രദേശത്തെ ആകെ കൊവിഡ് കേസുകളുടെ എണ്ണം 3,992 ആയി. ആൻഡമാനിൽ 193 സജീവ കൊവിഡ് കേസുകളാണ് ഉള്ളത്. ആൻഡമാൻ നിക്കോബാറിൽ ഇതുവരെ 3,744 പേർ രോഗമുക്തരായി. 55 പേരാണ് ഇതുവരെ കൊവിഡ് ബാധിച്ച് മരിച്ചത്.
Last Updated : Oct 11, 2020, 11:02 AM IST