ETV Bharat / bharat

ബെംഗളൂരുവിൽ 44 കിലോ കഞ്ചാവുമായി ആറ് പേര്‍ പിടിയില്‍

സ്‌കൂളുകളും കോളജുകളും കേന്ദ്രീകരിച്ച് ലഹരി വില്‍പന നടത്തുന്നവരാണ് പിടിയിലായത്

author img

By

Published : Mar 4, 2020, 4:40 PM IST

drug peddlers nabbed  Bengaluru City Police  Bengaluru Police  Sandeep Patil  കഞ്ചാവ് വേട്ട  ബെംഗളൂരു  കഞ്ചാവ്
ബെംഗളൂരുവിൽ കഞ്ചാവ് വേട്ട; സ്ത്രീയുൾപ്പടെ ആറ് പേര്‍ പിടിയില്‍

ബെംഗളൂരു: ബെംഗളൂരുവിൽ 44 കിലോ കഞ്ചാവുമായി സ്ത്രീയുൾപ്പെടെ ആറ് പേര്‍ പിടിയില്‍. നാല് ആന്ധ്രാപ്രദേശ് സ്വദേശികളും രണ്ട് കര്‍ണാടക സ്വദേശികളുമാണ് പിടിയിലായത്. 23 ലക്ഷം വില വരുന്ന കഞ്ചാവാണ് ഇവരില്‍ നിന്ന് പിടിച്ചെടുത്തത്. സ്‌കൂളുകളും കോളജുകളും കേന്ദ്രീകരിച്ച് ലഹരി വില്‍പന നടത്തുന്നവരാണ് പിടിയിലായതെന്ന് ക്രൈം ജോയിന്‍റ് പൊലീസ് കമ്മീഷണർ സന്ദീപ് പാട്ടീൽ ട്വീറ്റ് ചെയ്തു. വിശാഖപട്ടണത്ത് നിന്ന് ഇന്ദിരാ നഗറിലേക്ക് ബസ് മാര്‍ഗം കടത്താൻ ശ്രമിച്ച കഞ്ചാവാണ് പിടികൂടിയത്.

  • CCB arrests 6 drug peddlers.. seize 44 Kgs Cannabis drug.. sold mainly near schools & colleges.. further investigation on.. pic.twitter.com/aEp5yBaUlF

    — Sandeep Patil IPS (@ips_patil) March 4, 2020 " class="align-text-top noRightClick twitterSection" data=" ">

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.