ETV Bharat / bharat

സിഎഎ പ്രതിഷേധം; പ്രത്യേക അന്വേഷണ സംഘം ജാമിയ മിലിയ സന്ദര്‍ശിച്ചു - സിഎഎ പ്രതിഷേധം

സംഘം മൂന്ന് മണിക്കൂറോളം കാമ്പസിൽ ചെലവഴിക്കുകയും ഉദ്യോഗസ്ഥരുമായും വിദ്യാർഥികളുമായും സംവദിക്കുകയും ചെയ്തു

Jamia viral videos  Jamia protest against CAA  Delhi Police's special investigation team  DCP Rajesh Dev  സിഎഎ പ്രതിഷേധം  പ്രത്യേക അന്വേഷണ സംഘം ജാമിയ മിലിയയിലെത്തി
സിഎഎ പ്രതിഷേധം;പ്രത്യേക അന്വേഷണ സംഘം ജാമിയ മിലിയയിലെത്തി
author img

By

Published : Feb 19, 2020, 1:38 PM IST

ന്യൂഡൽഹി: ജാമിയ മിലിയയിലെ പൊലീസ് അതിക്രമത്തിന്‍റെ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുന്നതിനായി ഡൽഹി പൊലീസിന്‍റെ പ്രത്യേക അന്വേഷണ വിഭാഗം ജാമിയ മിലിയയിലെത്തി. ഡിസിപി രാജേഷ് ദേവിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് കാമ്പസിലെത്തിയത്. സംഘം മൂന്ന് മണിക്കൂറോളം കാമ്പസിൽ ചെലവഴിക്കുകയും ഉദ്യോഗസ്ഥരുമായും വിദ്യാർഥികളുമായും സംവദിക്കുകയും ചെയ്തു.

സി.എ.എ-എന്‍.ആര്‍.സി വിരുദ്ധ സമരത്തിനിടെ ജാമിയ മിലിയ യൂണിവേഴ്‌സിറ്റിയിലെ വിദ്യാർഥികളെ ലൈബ്രറിയിൽ വച്ച് പൊലീസ് ക്രൂരമായി മർദ്ദിക്കുന്നതിന്‍റെ സിസിടിവി ദൃശ്യങ്ങളാണ് പുറത്ത് വന്നത്. ഡിസംബര്‍ 15ന് ലൈബ്രറിയിലെ ഒന്നാം നിലയിലെ എം.എ എം.ഫിൽ സെക്ഷനിലാണ് പൊലീസ് ആക്രമണം നടത്തിയത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.