ETV Bharat / bharat

മനീഷ് സിസോദിയക്ക് കൊവിഡ് സ്ഥിരീകരിച്ചു ആരോഗ്യ നില തൃപ്തികരം

പനിയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച അദ്ദേഹത്തിന് ഓക്സിജന്‍റെ കുറവും ഡോക്ടര്‍മാര്‍ കണ്ടെത്തിയിരുന്നു.

Sisodia admitted to LNJP hospital  Sisodia tested positive for COVID-19  മനീഷ് സിസോദിയ  മനീഷ് സിസോദിയക്ക് കൊവിഡ്  മനീഷ് സിസോദിയ കൊവിഡ് വാര്‍ത്ത
മനീഷ് സിസോദിയക്ക് കൊവിഡ് സ്ഥിരീകരിച്ചു ആരോഗ്യ നില തൃപ്തികരം
author img

By

Published : Sep 23, 2020, 8:12 PM IST

ന്യൂഡല്‍ഹി: ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയക്ക് കൊവിഡ് സ്ഥിരീകരിച്ചു. അദ്ദേഹത്തെ ലോക് നായിക്ക് ജയപ്രകാശ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പനിയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച അദ്ദേഹത്തിന് ഓക്സിജന്‍റെ കുറവും ഡോക്ടര്‍മാര്‍ കണ്ടെത്തിയിരുന്നു.

ട്വീറ്റിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. എന്നാല്‍ നിലവില്‍ തനിക്ക് രോഗ ലക്ഷണങ്ങളോ മറ്റ് ആരോഗ്യ പ്രശ്നങ്ങളൊ ഇല്ലെന്ന് അദ്ദേഹം അറിയിച്ചു. ഉടന്‍ ജോലിയിലേക്ക് തിരിച്ചെത്തുമെന്നും അദ്ദേഹം അറിയിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.